Psc preliminary exam questions-Chemistry and Physics.Read More
ഭൗതികശാസ്ത്രം - സെറ്റ് 1
1.പ്രകാശത്തെ കുറിച്ചുള്ള പഠനം ?
ഒപ്റ്റിക്സ്
2.വൈദ്യുത കാന്തിക തരംഗം സിദ്ധാന്തം
ആവിഷ്കരിച്ചത് ആര് ?
ജെയിംസ് ക്ലാർക്ക് മാക്‌സ്‌വെൽ
3.ഒരു മാക്ക് നമ്പർ എത്ര ?
340 മീ / സെക്കൻഡ്
4.ശബ്ദ പ്രതിഫലനത്തിന്റെ
ഉദാഹരണമായ മർമര മണ്ഡപം സ്ഥിതി
ചെയ്യുന്നത് എവിടെ ?
ലണ്ടൻ സെന്റ് പോൾ കത്രീഡലിൽ
5.റേഡിയോ ആക്ടിവിറ്റി നിർണയിക്കാൻ
ഉപയോഗിക്കുന്ന ഉപകരണം ?
ഗീഗർ കൗണ്ടർ
6.പാറകളുടെ കാലപ്പഴക്കം
നിർണയിക്കാൻ.....?
റുബീഡിയം -സ്‌ട്രോൺഷ്യം ഡേറ്റിംഗ്
7.യുറേനിയത്തിന്റെ അയിര് ?
പിച്ച് ബ്ലെൻഡ്
8.പ്രകാശ തീവ്രതയുടെ യൂണിറ്റ് ?
കാൻഡ്‌ല
9.വ്യാപ്തത്തിന്റെ യൂണിറ്റ് ?
ഘനമീറ്റർ
10.ഏറ്റവും നല്ല വൈദ്യുത ചാലകം ?
വെള്ളി
11.അതിചാലകത കണ്ടെത്തിയത് ആര് ?
കാമർലിങ് ഓൺസ്
12.പ്രകൃതിയിലെ ഏറ്റവും ശക്തമായ
ബലം ?
ന്യുക്ലിയർ ബലം
13.തന്മാത്രകൾ ഏറ്റവും കൂടുതൽ
ക്രമരഹിതമായി കാണപ്പെടുന്നത് ?
പ്ലാസ്മ
14.നിറങ്ങളെ കുറിച്ച് പഠിക്കുന്ന
ശാസ്ത്രശാഖ ?
ക്രോമാറ്റിക്സ്
15.വിസ്കോസിറ്റി അളക്കാൻ
ഉപയോഗിക്കുന്ന ഉപകരണം ?
വെഞ്ചുറി മീറ്റർ
16.DC വോൾട്ടത ഉയർത്താൻ
ഉപയോഗിക്കുന്ന ഉപകരണം ?
ഇൻഡക്ഷൻ കോയിൽ
17.വൈദ്യുത പ്രവാഹത്തെ ഒരേ
ദിശയിലാക്കുന്ന പ്രവർത്തനമാണ് ?
റെക്റ്റിഫിക്കേഷൻ
18.ഫോട്ടോ ഇലക്ട്രിക് പ്രഭാവം
കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?
ഹെൻട്രിച് ഹെർഡ്‌സ്
19.ശബ്ദത്തിന്റെ ഉച്ചതി എന്തുമായി
ബന്ധപ്പെട്ടിരിക്കുന്നു ?
ഉന്നതി
20.മഞ്ഞിലൂടെ സ്‌കേറ്റ് ചെയ്യൻ
സഹായിക്കുന്ന പ്രതിഭാസം ?
പുനർഹിമായനം
21.ജലത്തിന് ഏറ്റവും കൂടുതൽ സാന്ദ്രത
ഉള്ളത് ഏത് ഊഷ്മാവിലാണ് ?
4 ഡിഗ്രി സെൽഷ്യസ്
22.ചലിക്കുന്ന കണങ്ങൾക്ക് തരംഗ
സ്വഭാവം ഉണ്ടെന്നു കണ്ടെത്തിയത് ?
ഡീബ്രോഗ്ളി
23.താപം ഒരു ഊർജമാണ് എന്ന്
കണ്ടെത്തിയതാര് ?
ജെയിംസ് പ്രസ്‌കോട്ട് ജൂൾ
24.കുറഞ്ഞ സമയം കൊണ്ട്
പ്രയോഗിക്കപ്പെടുന്ന വലിയ ബലം ?
ആവേഗ ബലം
25.ഊർജം എന്ന പദം ആദ്യമായി
ഉപയോഗിച്ച ശാസ്ത്രജ്ഞൻ ?
തോമസ് യംഗ്
രസതന്ത്രം - സെറ്റ് 1
1.ആദ്യത്തെ ആന്റിസെപ്റ്റിക് ?
ഫിനോൾ
2.ബ്രോമിൻ കണ്ടുപിടിച്ചതാര് ?
റോബർട്ട് ബല്ലാർഡ്
3.ബെൻസീൻ കണ്ടുപിടിച്ചതാര് ?
മൈക്കൽ ഫാരഡെ
4.വൈറ്റ് ടാർ എന്നറിയപ്പെടുന്നത് ?
നാഫ്തലീൻ
5.കൃത്രിമ മഴക്ക് ഉപയോഗിക്കുന്ന
രാസവസ്തു ?
സിൽവർ അയഡൈഡ്
6.ക്ളോറോഫിൽ അടങ്ങിയിരിക്കുന്ന
ലോഹം ?
മഗ്‌നീഷ്യം
7.പ്ലാസ്റ്റിക് വ്യവസായത്തിൽ PVC എന്നത് ?
പോളി വിനൈൽ ക്ലോറൈഡ്
8.മരതകത്തിന്റെ നിറം എന്ത് ?
പച്ച
9.ഗന്ധകം എന്നറിയപ്പെടുന്ന മൂലകം ?
സൾഫർ
10.ലോഹങ്ങളെ കുറിച്ചുള്ള പഠനം ?
മെറ്റലർജി
11.പാരഫിൻ ഓയിൽ ന്റെ മറ്റൊരു പേര് ?
മണ്ണെണ്ണ
12.ഭൂമിയിൽ ജീവന് അടിസ്ഥാനമായ
മൂലകം ?
കാർബൺ
13.ഭൂവല്കത്തിൽ ഏറ്റവും കൂടുതൽ
കാണപ്പെടുന്ന ഹാലജൻ ?
ഫ്ലൂറിൻ
14.ഉൽകൃഷ്ട വാതകങ്ങളുടെ
സംയോജകത ?
പൂജ്യം
15.DDT കണ്ടുപിടിച്ചതാര് ?
പോൾ മുള്ളർ
16.ഉപ്പ് ഉപയോഗിച്ചു നശിപ്പിക്കാൻ
സാധിക്കുന്ന ആസിഡ് ?
അസ്‌കോർബിക് ആസിഡ്
17.പല്ലിന്റെ പോടുകൾ അടക്കാൻ
ഉപയോഗിക്കുന്ന ലോഹസങ്കരം ?
മെർക്കുറി അമാൽഗം
18.പവിഴ പുറ്റുകൾ നിര്മിക്കപ്പെട്ടിരിക്കുന്ന
പദാർത്ഥം ?
കാത്സ്യം കാർബണേറ്റ്
19.മൂലകങ്ങളുടെ ഇലക്ട്രോ നെഗറ്റിവിറ്റി
അളക്കുന്ന ഉപകരണം ?
പോളിങ് സ്കെയിൽ
20.പെൻസിൽ ലെഡിൽ ലെഡിന്റെ അളവ്
എത്ര ?
പൂജ്യം
21.പെൻഡുലം ക്ലോക്ക് നിർമാണത്തിന്
ഉപയോഗിക്കുന്ന രാസവസ്തു ?
ഇൻവാർ
22.മൂലകങ്ങളെ 'ത്രികങ്ങൾ' എന്ന്
വർഗീകരിച്ച ശാസ്ത്രജ്ഞൻ ?
ഡോബറീനർ
23.ചിലി സാൾട്ട് പീറ്റർ എന്നറിയപ്പെടുന്നത് ?
സോഡിയം നൈട്രേറ്റ്
24.രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന
മൂലകം ?
കാൽസ്യം
25.റെയിൻ കോട്ട് നിർമിക്കാൻ
ഉപയോഗിക്കുന്ന പദാർത്ഥം ഏത് ?
പോളിക്ലോറോ ഇഥേൻ
👆👆👆
Post a Comment