Covid report Wayanad today 23.09.2020
Read More...
à´œിà´²്ലയിà´²്‍ ഇന്à´¨് 59 à´ªേà´°്‍à´•്à´•് à´•ോà´µിà´¡് à´¸്à´¥ിà´°ീà´•à´°ിà´š്à´šു. 31 à´ªേà´°്‍ à´°ോà´—à´®ുà´•്à´¤ി à´¨േà´Ÿി. à´’à´°ു ആരോà´—്à´¯ à´ª്രവര്‍à´¤്തക ഉള്‍à´ª്à´ªെà´Ÿെ 56 à´ªേà´°്‍à´•്à´•് സമ്പര്‍à´•്à´•à´¤്à´¤ിà´²ൂà´Ÿെà´¯ാà´£് à´°ോà´—à´¬ാà´§. à´®ൂà´¨്à´¨് à´ªേà´°്‍ ഇതര à´¸ംà´¸്à´¥ാനത്à´¤് à´¨ിà´¨്à´¨ും à´Žà´¤്à´¤ിയവരാà´£്.
ഇതോà´Ÿെ à´œിà´²്ലയിà´²്‍ à´•ോà´µിà´¡് à´¸്à´¥ിà´°ീà´•à´°ിà´š്ചവരുà´Ÿെ ആകെ à´Žà´£്à´£ം 2774 ആയി. 2091 à´ªേà´°്‍ ഇതുവരെ à´°ോà´—à´®ുà´•്തരാà´¯ി. à´¨ിലവിà´²്‍ 667 à´ªേà´°ാà´£് à´šിà´•ിà´¤്സയിà´²ുà´³്ളത്.
സമ്പര്‍à´•്à´•à´¤്à´¤ിà´²ൂà´Ÿെ à´°ോà´—à´¬ാà´§ിതരായവര്‍-
à´¨െà´¨്à´®േà´¨ി à´¸്വദേà´¶ിà´•à´³്‍-11 , à´®ാനന്തവാà´Ÿി, എടവക à´¸്വദേà´¶ിà´•à´³ാà´¯ à´…à´ž്à´šുà´ªേà´°്‍ à´µീà´¤ം, à´¨ൂà´²്à´ª്à´ªുà´´, à´®ീനങ്à´™ാà´Ÿി à´¨ാà´²ുà´ªേà´°്‍ à´µീà´¤ം, à´®ുà´Ÿ്à´Ÿിà´²്‍, à´•à´£ിà´¯ാà´®്പറ്à´±, à´ªുà´²്‍à´ª്പള്à´³ി, ബത്à´¤േà´°ി, à´…à´®്പലവയല്‍, à´¸്വദേà´¶ിà´•à´³ാà´¯ à´®ൂà´¨്à´¨് à´ªേà´°്‍ à´µീà´¤ം, തവിà´ž്à´žാà´²്‍, à´¤ൊà´£്à´Ÿà´°്‍à´¨ാà´Ÿ്, à´¸്വദേà´¶ി à´•à´³ാà´¯ à´°à´£്à´Ÿുà´ªേà´°്‍ à´µീà´¤ം, à´•ോà´Ÿ്à´Ÿà´¤്തറ, à´¤ിà´°ുà´¨െà´²്à´²ി, à´ªൂà´¤ാà´Ÿി, à´µെà´™്ങപ്പള്à´³ി, തരിà´¯ോà´Ÿ്, à´µെà´³്ളമുà´£്à´Ÿ, à´•à´²്‍à´ª്പറ്à´±, à´µൈà´¤്à´¤ിà´°ി à´¸്വദേà´¶ിà´•à´³ാà´¯ à´“à´°ോà´°ുà´¤്തരുà´®ാà´£് സമ്പര്‍à´•്à´•ം à´®ൂà´²ം à´°ോà´—à´¬ാà´§ിതരായത്. à´¤ിà´°ുà´¨െà´²്à´²ി à´¸്വദേà´¶ിà´¨ി മലപ്à´ªുà´±ം à´œിà´²്ലയിà´²െ à´’à´°ു à´¸്വകാà´°്à´¯ ആശുപത്à´°ിà´¯ിà´²െ ആരോà´—്യപ്രവര്‍à´¤്തകയാà´£്.
ഇതര à´¸ംà´¸്à´¥ാനങ്ങളിà´²്‍ à´¨ിà´¨്à´¨ും വന്നവര്‍ -
à´¸െà´ª്à´±്à´±ംബര്‍ പത്à´¤ിà´¨് ആസാà´®ിà´²്‍ à´¨ിà´¨്à´¨് വന്à´¨ à´…à´®്പലവയല്‍ à´¸്വദേà´¶ിà´¨ി (26), à´¸െà´ª്à´±്à´±ംബര്‍ 19à´¨് à´¬ംà´—ാà´³ിà´²്‍ à´¨ിà´¨്à´¨് വന്à´¨ à´¨ൂà´²്à´ª്à´ªുà´´ à´¸്വദേà´¶ി (23), à´“à´—à´¸്à´±്à´±് 29à´¨് à´•ോയമ്പത്à´¤ൂà´°ിà´²്‍ à´¨ിà´¨്à´¨് വന്à´¨ à´•à´²്‍à´ª്പറ്à´± à´¸്വദേà´¶ിà´¨ി (45 ).
à´°ോà´—à´®ുà´•്à´¤ി à´¨േà´Ÿിയവര്‍ -
à´®േà´ª്à´ªാà´Ÿി, à´µെà´³്ളമുà´£്à´Ÿ, ബത്à´¤േà´°ി à´¸്വദേà´¶ിà´•à´³ാà´¯ à´®ൂà´¨്à´¨് à´ªേà´°്‍ à´µീà´¤ം, à´µേà´™്ങപ്പള്à´³ി, à´¨െà´¨്à´®േà´¨ി à´¸്വദേà´¶ിà´•à´³ാà´¯ à´°à´£്à´Ÿുà´ªേà´°്‍ à´µീà´¤ം, നടവയല്‍, à´•à´°à´£ി, എടവക, à´•à´®്പളക്à´•ാà´Ÿ്, à´ªിണങ്à´™ോà´Ÿ്, തവിà´ž്à´žാà´²്‍, à´®ീനങ്à´™ാà´Ÿി, à´®ാനന്തവാà´Ÿി, à´•à´²്‍à´ª്പറ്à´±, à´…à´®്പലവയല്‍, à´ªുà´²്‍à´ª്പള്à´³ി, à´µാà´•േà´°ി, à´µേà´²ിയമ്à´ªം, പടിà´ž്à´žാറത്തറ à´¸്വദേà´¶ിà´•à´³ാà´¯ à´“à´°ോà´°ുà´¤്തരും, à´•ോà´´ിà´•്à´•ോà´Ÿ് à´œിà´²്ലയിà´²്‍ à´šിà´•ിà´¤്സയിà´²്‍ ഉണ്à´Ÿാà´¯ിà´°ുà´¨്à´¨ à´°à´£്à´Ÿ് à´ªേà´°ും, മലപ്à´ªുà´±ം, à´ªാലക്à´•ാà´Ÿ് à´œിà´²്ലകളിà´²്‍ à´šിà´•ിà´¤്സയിà´²്‍ ഉണ്à´Ÿാà´¯ിà´°ുà´¨്à´¨ à´“à´°ോà´°ുà´¤്തരുà´®ാà´£് à´°ോà´—ം à´േദമാà´¯ി ആശുപത്à´°ി à´µിà´Ÿ്à´Ÿà´¤്.
160 à´ªേà´°്‍ à´ªുà´¤ുà´¤ാà´¯ി à´¨ിà´°ീà´•്ഷണത്à´¤ിà´²്:
à´•ോà´µിà´¡ുà´®ാà´¯ി ബന്à´§à´ª്à´ªെà´Ÿ്à´Ÿ് à´œിà´²്ലയിà´²്‍ ഇന്à´¨് (23.09) à´ªുà´¤ുà´¤ാà´¯ി à´¨ിà´°ീà´•്ഷണത്à´¤ിà´²ായത് 160 à´ªേà´°ാà´£്. 98 à´ªേà´°്‍ à´¨ിà´°ീà´•്à´·à´£ à´•ാà´²ം à´ªൂà´°്à´¤്à´¤ിà´¯ാà´•്à´•ി. à´¨ിലവിà´²്‍ à´¨ിà´°ീà´•്ഷണത്à´¤ിà´²ുà´³്ളത് 3520 à´ªേà´°്‍. ഇന്à´¨് വന്à´¨ 46 à´ªേà´°്‍ ഉള്‍à´ª്à´ªെà´Ÿെ 672 à´ªേà´°്‍ ആശുപത്à´°ിà´¯ിà´²്‍ à´¨ിà´°ീà´•്ഷണത്à´¤ിà´²ാà´£്. à´œിà´²്ലയിà´²്‍ à´¨ിà´¨്à´¨് ഇന്à´¨് 1963 à´ªേà´°ുà´Ÿെ à´¸ാà´®്à´ªിà´³ുà´•à´³ാà´£് പരിà´¶ോധനയ്à´•്à´•് അയച്à´šà´¤്. ഇതുവരെ പരിà´¶ോധനയ്à´•്à´•് അയച്à´š 78460 à´¸ാà´®്à´ªിà´³ുà´•à´³ിà´²്‍ 73099 à´ªേà´°ുà´Ÿെ à´«à´²ം à´²à´ിà´š്à´šു. ഇതിà´²്‍ 70325 à´¨െà´—à´±്à´±ീà´µും 2774 à´ªോà´¸ിà´±്à´±ീà´µുà´®ാà´£്.
Post a Comment