Current Affairs-Kerala PSC LP/UP, LD
Important Questions.Read More...
Current Affairs SET-3
1. 2019 ൽ രാജ്യത്തെ ഏറ്റവും മികച്ച
കടുവ സംരക്ഷണ കേന്ദ്രമായി
തിരഞ്ഞെടുക്കപ്പെട്ടത് ?
പെരിയാർ കടുവ സംരക്ഷണ കേന്ദ്രം
2. "ലോക് സേവ ഭവൻ " എന്നറിയപ്പെടുന്ന
സെക്രട്ടേറിയറ്റ് മന്ദിരം ഏത് സംസ്ഥാനത്ത് ?
ഒഡിഷ
3. കീഴടങ്ങുന്ന നക്സലുകൾക്ക് തൊഴിലും,
സംരംഭങ്ങൾ തുടങ്ങാനുള്ള അവസരങ്ങളും
നൽകാൻ തീരുമാനിച്ച സംസ്ഥാനം ?
കേരളം
4. സ്വകാര്യ മേഖലയിലെ 75%
തൊഴിലവസരങ്ങളും തദ്ദേശീയർക്ക്
സംവരണം ചെയ്ത ആദ്യ സംസ്ഥാനം ഏത് ?
ആന്ധ്രാപ്രദേശ്
5. ഉറൂബ് മ്യൂസിയം എവിടെയാണ് ?
കോഴിക്കോട്
6. പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തെ
കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിച്ച
കമ്മിഷൻ ?
ജസ്റ്റിസ് സ് ഗോപിനാഥ് കമ്മീഷൻ
7. ജല സംരക്ഷണത്തിനായി കരട് ജലനയം
അംഗീകരിച്ച ആദ്യ സംസ്ഥാനം ഏത് ?
മേഘാലയ
8. വിവാഹത്തിന് മുമ്പ് HIV പരിശോധന
നിർബന്ധമാക്കാൻ തീരുമാനിച്ച
സംസ്ഥാനം ?
ഗോവ
9. "മൈ സെഡിഷ്യസ് ഹാർട്ട് "
ആരുടെ ബുക്കാണ് ?
അരുന്ധതി റോയ്
10. ഉമ്പായി മ്യൂസിക് അക്കാദമി
എവിടെയാണ് ?
കോഴിക്കോട്
11. കേരളത്തിലെ ആദ്യത്തെ ഭൂതല ട്രാഫിക്
ലൈറ്റ് സിഗ്നൽ സംവിധാനം ആരംഭിച്ചത്
എവിടെ ?
പ്ലാമൂട് -തിരുവനന്തപുരം
12. ഇന്ത്യയിൽ ആദ്യമായി Solar Cruise Vessel
ആരംഭിച്ച സംസ്ഥാനം ഏത് ?
കേരളം /ആലപ്പുഴ
13. ഇന്ത്യയിൽ ആദ്യമായി
സ്വകാര്യവത്കരിക്കപ്പെടുന്ന
ട്രെയിൻ സർവീസ് ?
ഡൽഹി -ലക്‌നൗ തേജസ് എക്സ്പ്രസ്സ്
14. രണ്ട് മാസത്തിനുള്ളിൽ 33 കോടി വൃക്ഷ തൈകൾ നടാനുള്ള പദ്ധതി ആവിഷ്കരിച്ച സംസ്ഥാനം ഏത് ?
മഹാരാഷ്ട്ര
15. ഏഴ് കൊടുമുടികളും കീഴടക്കിയ ആദ്യ
വനിത ഐ പി സ് ഓഫീസർ ?
അപർണ കുമാർ
16. "പയ്യാമ്പലം " എന്ന കാവ്യ സമാഹാരം
ആരുടെയാണ് ?
ജി സുധാകരൻ
17. സമ്പൂർണ്ണ ബജറ്റ് അവതരിപ്പിച്ച
ആദ്യ വനിത ?
നിർമല സീതാരാമൻ
18. PAN കാർഡ് ഇല്ലാത്തവർക്ക് income tax
file ചെയ്യുന്നതിന് ഉപയോഗിക്കാവുന്ന
തിരിച്ചറിയൽ രേഖ ഏത് ?
ആധാർ കാർഡ്
19. കേരളത്തിലെ ആദ്യ ബോക്സിങ്
അക്കാദമി എവിടെയാണ് ?
കൊല്ലം (പെരിയനാട് )
20. ഇന്ത്യയിലെ ആദ്യത്തെ ദിനോസർ
ആൻഡ് ഫോസിൽ പാർക്ക് എവിടെ ?
റൈയോലി /ഗുജറാത്ത്
21. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ
വൈദ്യതീകൃത റെയിൽവേ ടണൽ
നിലവിൽ വന്നത് ?
നെല്ലൂർ
22. വേദിക് എഡ്യൂക്കേഷൻ ബോർഡ്
ആരംഭിക്കാൻ തീരുമാനിച്ച ഇന്ത്യൻ
സംസ്ഥാനം ?
രാജസ്ഥാൻ
23. കേരളത്തിലെ ആദ്യത്തെ ഇലക്ട്രിക്
വാഹന ചാർജിങ് സ്റ്റേഷൻ ?
തിരുവനന്തപുരം
24. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള
വെതർ സ്റ്റേഷൻ സ്ഥാപിച്ചത് എവിടെ ?
എവറസ്റ്റ്
25. "ഗൗരി " എന്ന കവിതയുടെ രചയിതാവ് ?
ബാലചന്ദ്രൻ ചുള്ളിക്കാട്
26. "My Life, My Mission" ആരുടെ
ആത്മകഥയാണ് ?
ബാബ രാംദേവ്
27. പൊതുമേഖലാ സ്ഥാപനമായ കേരള
ഓട്ടോമൊബൈൽ ലിമിറ്റഡ് വിപണിയിൽ
ഇറക്കുന്ന ഇലക്ട്രിക് ഓട്ടോ ഏത് ?
കേരള നീം ജി
28. 'കാലേശ്വരം' ജലസ്വേജനപദ്ധതി
ആരംഭിച്ച സംസ്ഥാനം ?
തെലങ്കാന /ഗോദാവരി
29 . ഫേസ്ബുക്കിന്റെ ഡിജിറ്റൽ ക്രിപ്റ്റോ
കറൻസി ഏത് ?
ലിബ്ര
30. ബി പി ൽ വിഭാഗത്തിലെ 60 വയസ്സിനു
മുകളിലുള്ളവർക്ക് കൃത്രിമ ദന്ത നിര വെച്ച്
നൽകുന്ന പദ്ധതി ഏത് ?
മന്ദഹാസം
31. രാജ്യത്തെ ആദ്യത്തെ അന്തർദേശീയ
ആന പുനരധിവാസ കേന്ദ്രം ?
കോട്ടൂർ
32. ചന്ദ്രയാൻ -2 ലക്ഷ്യത്തിലെത്തിക്കുന്ന
റോക്കറ്റ് ഏത് ?
GSLV MARK 3
33. സഹകരണ മേഖലയിലെ ആദ്യ
ത്രീ സ്റ്റാർ ഹോട്ടൽ ഏത് ?
ദി ടെറസ്സ് /തിരുവനന്തപുരം
34. "വെയില്മരങ്ങൾ " എന്ന ചലച്ചിത്രത്തിന്റെ
സംവിധായകൻ ആര് ?
Dr.ബിജു
35. 2019 ൽ രാജസ്ഥാനിൽ വച്ചുനടന്ന ദേശീയ
യൂത്ത് വോളിബാൾ (Men)ജേതാക്കൾ ?
കേരളം
36. Hawk Jet പറത്തിയ ആദ്യ ഇന്ത്യൻ വനിതാ
പൈലറ്റ് ആര് ?
മോഹന സിംഗ്
37. "കർമ്മയോഗി " എന്ന ആത്മകഥ
ആരുടെയാണ് ?
ഇ.ശ്രീധരൻ
38. ISRO യുടെ പുതിയ വാണിജ്യ സ്ഥാപനം ?
ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ്
39. കടലാസ് രഹിത നിയമസഭ എന്ന നേട്ടം
കൈവരിക്കുന്ന ആദ്യ സംസ്ഥാനം ?
കേരളം
40. "The Third Pillar " ആരുടെ
പുസ്തകമാണ് ?
രഘുറാം രാജൻ
41. ലണ്ടൻ ഓഹരി വിപണിയിൽ ലിസ്റ്റ്
ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ സംസ്ഥാനതല
സ്ഥാപനം ?
കിഫ്‌ബി
42. ഗോത്രവിഭാഗക്കാരിൽ നിന്ന് മാത്രമായി
പ്രത്യേക പോലീസ് സേന നിലവിൽ വന്ന
സംസ്ഥാനം ഏത് ?
കേരളം
43. "Un finished " ആരുടെ പുസ്തകമാണ് ?
പ്രിയങ്ക ചോപ്ര
44. കേരളത്തിലെ കടുവകളുടെ എണ്ണം ?
176
45. National Technology Day ?
മെയ് 11
46. കേരളത്തിലെ പ്രഥമ കാട്ടാന ഉദ്യാനം
എവിടെയാണ് ?
ചിന്നക്കനാൽ /ഇടുക്കി
47. കുഷ്ഠ രോഗ ലക്ഷണങ്ങൾ കണ്ടെത്തി
ചികിൽത്സ ഉറപ്പ് വരുത്താൻ ആരോഗ്യ
വകുപ്പിന്റെ ഭവന സന്ദർശന പരിപാടി ?
അശ്വമേധം
48. പുതിയ 20 രൂപ നോട്ടിൽ ആലേഖനം
ചെയ്‌തിട്ടുള്ള ചിത്രം ?
എല്ലോറ ഗുഹകൾ
49. ഫോനി ചുഴലിക്കാറ്റിന് പേര് നൽകിയ
രാജ്യം ഏത് ?
ബംഗ്ലാദേശ്
50. " Changing India "ആരുടെ പുസ്തകമാണ് ?
Dr. മൻമോഹൻ സിംഗ്
👆👆👆
👆👆👆
Post a Comment