Basic Factors of Kerala Press - Kerala PSC.
Preliminary Exam Questions.Read More...
![]() |
1. മലയാളത്തിലെ ആദ്യത്തെ പത്രം ഏത് ?
രാജ്യസമാചാരം
2.തിയ്യരുടെ ബൈബിൾ എന്നറിയപ്പെടുന്ന
പത്രം ഏത് ?
മിതവാദി
3. അൽ ആമീൻ പത്രത്തിന്റെ സ്ഥാപകൻ
ആര് ?
അബ്ദുറഹിമാൻ സാഹിബ്
4. ഇന്ത്യയിൽ ആദ്യമായി ടെലിവിഷൻ
സംപ്രേഷണം ചെയ്യാൻ തുടങ്ങിയത് എന്ന് ?
1959 സെപ്റ്റംബർ 15
5. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ 2013 ൽ
പ്രത്യക്ഷപ്പെട്ട മലയാള ദിനപത്രം ഏത് ?
മലയാള മനോരമ
6. മാതൃഭൂമിയുടെ സ്ഥാപക പത്രാധിപർ
ആരാണ് ?
കെ പി കേശവ മേനോൻ
7. ദേശാഭിമാനി പത്രം പ്രസിദ്ധീകരണം
ആരംഭിച്ചത് എന്ന് ?
1946
8. തിരുവനന്തപുരത്ത് നിന്നും ടെലിവിഷൻ
സംപ്രേക്ഷണം ആരംഭിച്ചത് എന്ന് ?
1982 ഓഗസ്റ്റ് 15
9. കേരളത്തിൽ പ്രസിദ്ധീകരിച്ച രണ്ടാമത്തെ
പത്രം ഏത് ?
പശ്ചിമോദയം
10. കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ
പ്രസിദ്ധീകരണം ?
വിദ്യാസംഗ്രഹം
11. കേരള പത്രപ്രവർത്തനത്തിന്റെ പിതാവ് ?
ചെങ്കുളത്ത് കുഞ്ഞിരാമമേനോൻ
12. ഇപ്പോഴും പ്രസിദ്ധീകരണത്തിലുള്ള
കേരളത്തിലെ ഏറ്റവും പഴയ പത്രം ഏത് ?
ദീപിക
13. SNDP യുടെ ആദ്യകാല മുഖപത്രം ഏത് ?
വിവേകോദയം
14. മലയാളത്തിലെ ആദ്യത്തെ
നിരോധിക്കപ്പെട്ട പത്രം ഏത് ?
സന്ധിഷ്ടവാദി
15. കേരളത്തിലെ ആദ്യ വനിത മാസിക ഏത് ?
കേരളീയ സഗുണോ ബോധിനി
16. സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ ?
വക്കം അബ്ദുൽ ഖാദർ മൗലവി
17. കേരള കൗമുദി പത്രം ആരംഭിച്ചത് എന്ന് ?
1911
18. മലയാളത്തിലെ ആദ്യത്തെ ശാസ്ത്ര മാസിക ?
ധന്വന്തരി
19. പത്ര പ്രവർത്തനത്തിന് കേരള സർക്കാർ
നൽകുന്ന പുരസ്കാരം ?
സ്വദേശാഭിമാനി കേസരി പുരസ്കാരം
20. കേരള സാഹിത്യ അക്കാദമിയുടെ
മുഖപത്രം ?
സാഹിത്യ ലോകം
21. കേരള വനം വകുപ്പിന്റെ മുഖപത്രം ഏത് ?
ആരണ്യകം
22. ഇന്റർനെറ്റ് എഡിഷൻ തുടങ്ങിയ ആദ്യ
മലയാള പത്രം ഏത് ?
ദീപിക
23. മലയാള പത്ര പ്രവർത്തനത്തിന്റെ
ബൈബിൾ എന്നറിയപ്പെടുന്നത് ?
വൃത്താന്ത പത്ര പ്രവർത്തനം
24. ഓൾ ഇന്ത്യ റേഡിയോക്ക് ആകാശവാണി
എന്ന പേര് നിർദ്ദേശിച്ചത് ആര് ?
രവീന്ദ്രനാഥ ടാഗോർ
25. കേരളത്തിൽ റേഡിയോ നിലവിൽ വന്നത് ?
1943
26. ഓൾ ഇന്ത്യ റേഡിയോ ആകാശവാണി
ആയ വർഷം ഏത് ?
1957
27. ലോക ടെലിവിഷൻ ദിനം ?
നവംബർ 21
28. ദൂരദർശന്റെ രണ്ടാമത്തെ ചാനൽ ഏത് ?
ഡി ഡി മെട്രോ
29. ടെലിവിഷൻ കണ്ടുപിടിച്ചതാര് ?
ജോൺ ബയേർഡ്
30. വൃത്താന്ത പത്രപ്രവർത്തനത്തിന്റെ
രചയിതാവ് ?
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
31. ദൂരദർശന്റെ ആസ്ഥാനം എവിടെ ?
മാണ്ഡി ഹൗസ്
32. കേരള സാക്ഷരത മിഷൻ ന്റെ മുഖപത്രം
ഏത് ?
അക്ഷര കൈരളി
33. കേരളത്തിൽ ആദ്യമായി ടെലിവിഷൻ
സംപ്രേക്ഷണം ആരംഭിച്ച സ്ഥാപനം ?
കെൽട്രോൺ
34. പത്ര സ്വാതന്ത്ര്യ ദിനം എന്ന് ?
മെയ് 3
35. സ്വദേശാഭിമാനി പത്രം പ്രസിദ്ധീകരിച്ചത്
എവിടെ നിന്ന് ?
അഞ്ചു തെങ്ങ്
36. പ്രബുദ്ധ കേരളം എന്ന പത്രം
പ്രസിദ്ധീകരിച്ചത് ആര് ?
സ്വാമി ആഗമനന്ദ
37. സ്ത്രീകൾ മാത്രം നടത്തിയ ആദ്യത്തെ
വനിത മാസിക ഏത് ?
ശാരദ
38. ' സുജനനന്ദിനി ' എന്ന പത്രത്തിന്റെ
പത്രാധിപർ ?
പറവൂർ കേശവനാശാൻ
39. ഹോർത്തൂസ് മലബാറിക്കസ്
പ്രസിദ്ധീകരിച്ചത് എവിടെ നിന്നാണ് ?
ആംസ്റ്റർഡാം
40. ഇന്ത്യൻ ടെലിവിഷൻ ജേർണലിസത്തിന്റെ
പിതാവ് എന്നറിയപ്പെടുന്നതാര് ?
പ്രണോയ് റോയ്
41. കേരളത്തിലെ ആദ്യത്തെ പ്രസ്സ് ഏത് ?
സി എം എസ്സ് പ്രസ്സ്
42. ആരുടെ ഭരണകാലത്താണ് ഗവണ്മെന്റ്
പ്രസ്സ് ആരംഭിച്ചത് ?
സ്വാതി തിരുനാൾ
43. വിദ്യാഭ്യാസ ഉപഗ്രഹമായ എഡ്യൂസാറ്റ് വഴി
ലഭ്യമാക്കുന്ന വിദ്യാഭ്യാസ ചാനൽ ഏത് ?
വിക്ടർസ് ടി വി
44. സ്വന്തായി റേഡിയോ നിലയം ഉള്ള
സർവകലാശാല ?
വല്ലഭായി പട്ടേൽ സർവകലാശാല
45. മലബാറിൽ ഒന്നാമതായി ഇറങ്ങിയ പത്രം ?
കേരള പത്രിക
46. ' മലയാളി ' പത്രത്തിന്റെ പത്രാധിപർ ആര് ?
സി വി രാമൻപിള്ള
47. ' ദീപിക ' പ്രസിദ്ധീകരണം ആരംഭിച്ചത്
എന്ന് ?
1887
48. ദേശീയ പത്ര ദിനം ?
ജനുവരി 29
49. ദൂരദർശന്റെ ആപ്തവാക്യം ഏത് ?
സത്യം ശിവം സുന്ദരം
50. കേരള ഫോക്ലോർ അക്കാദമിയുടെ
മുഖപത്രം ?
പൊലി
👆👆👆
👆👆👆
👆👆👆
Post a Comment