Geography Previous Questions - Kerala PSC preliminary Exam. Read More...
1. പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ സ്ഥാപിച്ച
യൂണിവേഴ്സിറ്റി ?
ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി
2. ബോഡോ ഭാഷ സംസാരിക്കുന്ന
സംസ്ഥാനം ?
ആസ്സാം
3. 2011 ലെ സെൻസസ് റിപ്പോർട്ട് പ്രകാരം
ഏറ്റവും കൂടുതൽ വളർച്ച നിരക്ക്
രേഖപ്പെടുത്തിയ സംസ്ഥാനം ഏത് ?
മേഘാലയ
4. ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലമായ
കാലടി സ്ഥിതി ചെയ്യുന്നത് ഏത് നദിയുടെ
തീരത്താണ് ?
പെരിയാർ
5. റൂർക്കേല സ്റ്റീൽ പ്ലാന്റ് സ്ഥാപിക്കപ്പെട്ടത്
ഏത് രാജ്യത്തിന്റെ സഹായത്തോടെയാണ് ?
ജർമ്മനി
6. കസ്തൂരിരംഗൻ റിപ്പോർട്ട് പ്രകാരം
കേരളത്തിൽ എത്ര പരിസ്ഥിതിലോല
വില്ലേജുകൾ ഉണ്ട് ?
123
7. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ
അണക്കെട്ട് ?
ഇടുക്കി
8. മഹാഭാരതത്തിൽ പ്രതിപാദിക്കുന്ന
കുരുക്ഷേത്രം ഏത് സംസ്ഥാനത്താണ് ?
ഹരിയാന
9. കേരളത്തിലെ പ്രസിദ്ധമായ ആന
വളർത്തൽ കേന്ദ്രം ഏതാണ് ?
കോടനാട്
10. പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്ന
സ്ഥലം ഏതാണ് ?
നെല്ലിയാമ്പതി
11. പാതിരാമണൽ ദ്വീപ് ഏത് കായലിൽ
ആണ് ?
വേമ്പനാട്ട് കായൽ
12. നൈനിറ്റാൾ സുഖവാസ കേന്ദ്രം ഏത്
സംസ്ഥാനത്താണ് ?
ഉത്തരാഖണ്ഡ്
13. റിബോൺ വെള്ളച്ചാട്ടം ഏത് രാജ്യത്ത് ?
അമേരിക്ക
14. ധവളഗിരി പർവതം സ്ഥിതിചെയ്യുന്നത്
ഏത് രാജ്യത്താണ് ?
നേപ്പാൾ
15. ഏഷ്യയിലെ ആദ്യത്തെ ഇരുമ്പുരുക്ക്
വ്യവസായ ശാല 1907 ൽ സ്ഥാപിതമായത്
എവിടെ ?
ജംഷഡ്‌പൂർ
16. ഡയമണ്ട് ഉല്പാദിപ്പിക്കുന്ന ഇന്ത്യയിലെ
ഏക സംസ്ഥാനം ?
മധ്യപ്രദേശ്
17. മേഘങ്ങളെ കുറിച്ചുള്ള പഠനം മാത്രം
ലക്ഷ്യമാക്കി ഇന്ത്യയിലെ ആദ്യത്തെ
പരീക്ഷണശാല സ്ഥാപിച്ചത് എവിടെ ?
മഹാബലേശ്വർ (മഹാരാഷ്ട്ര )
18. ജനപങ്കാളിത്തത്തോടെ നിർമിച്ച
ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര
വിമാന താവളം ?
കൊച്ചി വിമാന താവളം
19. കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ
ബേക്കൽ കോട്ട പണിതതാര് ?
ശിവപ്പ നായ്ക്കർ
20. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത
നഗരം ഏത് ?
ചണ്ഡീഗഡ്
21. ഏഷ്യയിലെ ഏക നാവിക - വൈമാനിക
മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെ ?
ഗോവ
22. നദികളില്ലാത്ത ഇന്ത്യയുടെ കേന്ദ്ര ഭരണ
പ്രദേശം ഏത് ?
ലക്ഷദ്വീപ്
23. കാറ്റാടി യന്ത്രങ്ങൾ വൻതോതിൽ
ഉപയോഗിച്ചു വ്യാപകമായി വൈദ്യുതി
ഉല്പാദിപ്പിക്കുന്ന രാജ്യം ഏതാണ് ?
നെതർലാന്റ്
24. ഇന്ത്യയുടെ യഥാർത്ഥ ധന മന്ത്രി
എന്നറിയപ്പെടുന്ന അന്തരീക്ഷ
പ്രതിഭാസം ഏത് ?
മൺസൂൺ കാറ്റുകൾ
25. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ഇന്ത്യ
നൽകുന്ന ഏറ്റവും വലിയ
പുരസ്‌കാരം ഏത് ?
പര്യവരാൺ മിത്ര ദേശീയ അവാർഡ്
👆👆👆
സാമ്പത്തിക ശാസ്ത്രത്തിൽ നിന്നുള്ള ചോദ്യങ്ങൾക്ക് ക്ലിക് ചെയ്യൂ...
👇👇👇
👆👆👆
👆👆👆
👆👆👆
👆👆👆
Post a Comment