Kerala Geography Previous Questions LD, LGS, LP/UP Read More...
PSC HOME ⏩️
കേരള ഭൂമിശാസ്ത്രം
1. കേരള സംസ്ഥാനത്തിന്റെ ആകെ
വിസ്തീർണം ?
38863 ച. കി. മീ
2. കേരളത്തിന്റെ തീരദേശ ദൈർഘ്യം ?
580 കിലോമീറ്റർ
3. കേരളത്തിന്റെ ജന സാന്ദ്രത ?
860 ആളുകൾ /ച. കി. മീ
4. രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി
പങ്കിടുന്ന ഏക ജില്ല ?
വയനാട്
5. തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ
കൊടുമുടി ഏത് ?
ആനമുടി
6. പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം ?
പാലക്കാട് ചുരം
7. വടക്ക് കിഴക്ക് മൺസൂണിന്റെ മറ്റൊരു
പേര് ?
തുലാവർഷം
8. ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം ?
നേര്യമംഗലം - എറണാകുളം
9. കേരളത്തിലെ ആകെ നദികളുടെ എണ്ണം ?
44
10. പ്രാചീന കാലത്ത് ചൂർണി എന്ന്
അറിയപ്പെട്ടിരുന്ന നദിയേത് ?
പെരിയാർ
11. പെരിയാർ നദി മംഗലംപ്പുഴ,
മാർത്താണ്ഡൻപ്പുഴ എന്നീ രണ്ടായി
പിരിയുന്ന സ്ഥലം ?
ആലുവ
12. കേരളത്തിലൂടെ ഭാരതപ്പുഴ എത്ര
കിലോമീറ്റർ ഒഴുകുന്നു ?
209 കിലോമീറ്റർ
13. കേരളത്തിലെ നൈൽ എന്നറിയപ്പെടുന്ന
നദി ഏത് ?
ഭാരതപ്പുഴ
14. കേരള കലാമണ്ഡലം ഏത് നദിയുടെ
തീരത്താണ് സ്ഥിതിചെയ്യുന്നത് ?
ഭാരതപ്പുഴ
15. പ്രാചീന കാലത്ത് ബാരിസ്
എന്നറിയപ്പെടുന്ന നദി ഏത് ?
പമ്പ
16. പെരുന്തേനരുവി വെള്ളച്ചാട്ടം ഏത്
ജില്ലയിൽ ?
പത്തനംതിട്ട
17. പാലരുവി വെള്ളച്ചാട്ടം ഏത് ജില്ലയിൽ ?
കൊല്ലം
18. കല്ലായിപ്പുഴ എന്നറിയപ്പെടുന്ന നദി ഏത് ?
ചാലിയാർ
19. ഏറ്റവും കൂടുതൽ മലിനീകരിക്കപ്പെട്ട
നദി ഏത് ?
ചാലിയാർ
20. അതിരപ്പള്ളി വെള്ളച്ചാട്ടം ഏത് നദിയിൽ ?
ചാലക്കുടിപ്പുഴ
21. പയസ്വനി എന്നറിയപ്പെടുന്ന നദിയേത് ?
ചന്ദ്രഗിരിപ്പുഴ
22. കേരളത്തിലെ ഏറ്റവും ചെറിയ നദി ?
മഞ്ചേശ്വരം പുഴ
23. കേരളത്തിന്റെ തെക്കേ അറ്റത്തെ
നദിയേത് ?
നെയ്യാർ
24. മലിനീകരണം കുറഞ്ഞ നദിയേത് ?
കുന്തിപ്പുഴ
25. ജലസേചന പദ്ധതി ഏറ്റവും കൂടുതൽ
ഉള്ള നദിയേത് ?
ഭാരതപ്പുഴ
26. കേരളത്തിലെ മഞ്ഞ നദി
എന്നറിയപ്പെടുന്നത് ?
കുറ്റിയാടി പുഴ
27. മീനച്ചിലാറിന്റെ തീരത്തുള്ള പട്ടണം
ഏത് ?
കോട്ടയം
28. കിഴക്കോട്ടു ഒഴുകുന്ന നദികളിൽ
വലിയ നദി ?
കബനി
29. തലയാർ എന്നറിയപ്പെട്ടിരുന്ന നദിയേത് ?
പാമ്പാർ
30. ഭവാനിപ്പുഴ ഒഴുകുന്ന ജില്ല ഏത് ?
പാലക്കാട്
31. കേരളത്തിലെ കായലുകളുടെ എണ്ണം ?
34
32. തണ്ണീർ മുക്കം ബണ്ട് ഏത് കായലിൽ
ആണ് ?
വേമ്പനാട്ട് കായൽ
33. കല്ലടയാർ ഏത് കായലിലാണ്
പതിക്കുന്നത് ?
അഷ്ടമുടി കായൽ
34. കേരളത്തിലെ ഏറ്റവും വലിയ തീവണ്ടി
അപകടമായ പെരുമൺ ദുരന്തം
നടന്ന കായൽ ?
അഷ്ടമുടികയാൽ
35. കേരളത്തിന്റെ വടക്കേ അറ്റത്തെ
കായൽ ?
ഉപ്പള കായൽ
36. കേരളത്തിൽ ഏറ്റവും കൂടുതൽ കാണുന്ന
മണ്ണിനം ഏത് ?
ലാറ്ററൈറ്റ് മണ്ണ്
37. കേരളത്തിൽ കറുത്ത മണ്ണ് കാണപ്പെടുന്ന
പ്രദേശം ?
ചിറ്റൂർ -പാലക്കാട്
38. ഏറ്റവും കൂടുതൽ വളക്കൂറുള മണ്ണ് ഏത് ?
എക്കൽമണ്ണ്
39. കേരള ഫോറെസ്റ്റ് ഡെവലപ്പ്മെന്റ്
കോർപറേഷൻ ന്റെ ആസ്ഥാനം ?
കോട്ടയം
40. ഫോറെസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ?
പീച്ചി
41. കേരളത്തിൽ വനവത്കരണ പ്രദേശത്ത്
ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന വൃക്ഷം ?
തേക്ക്
42. പെരിയാറിനെ കടുവ സംരക്ഷണ
കേന്ദ്രമായി പ്രഖ്യാപിച്ചത് എന്ന് ?
1978
43. കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവി
സങ്കേതം ?
മംഗളവനം
44. കേരളത്തിലെ ആദ്യത്തെ പക്ഷി
സംരക്ഷണ കേന്ദ്രം ?
തട്ടേക്കാട്
45. മയിലുകളുടെ സംരക്ഷണത്തിന് വേണ്ടി
ആരംഭിച്ച പക്ഷി സങ്കേതം ?
ചൂലന്നൂർ
46. ' ബേക്കേഴ്‌സ് എസ്റ്റേറ്റ് ' എന്നറിയപ്പെടുന്ന
പക്ഷി സങ്കേതം ?
കുമരകം
47. വൃക്ഷത്തിന്റെ പേരിലറിയപ്പെടുന്ന
വന്യജീവി സങ്കേതം ?
ചെന്തുരുണി വന്യ ജീവി സങ്കേതം
48. കേരളത്തിലെ രണ്ടാമത്തെ ടൈഗർ
റിസർവ് ?
പറമ്പിക്കുളം
49. കുമരകം പക്ഷി സങ്കേതം ഏത്
ജില്ലയിലാണ് ?
കോട്ടയം
50. സൈലന്റ്‌വാലി ദേശീയോദ്യാനമായി
പ്രഖ്യാപിച്ചത് എന്ന് ?
1984
PSC HOME ⏩️
👆👆👆
👆👆👆
👆👆👆
Post a Comment