Kerala PSC Preliminary questions-SCRT Text book -Social Studies. Read More...
Social Studies
1. തടാക ഗ്രാമങ്ങൾ കാണപ്പെടുന്ന രാജ്യം
ഏത് ?
സ്വിറ്റസർലാൻഡ്
2. കേരളത്തിലെ പ്രധാന നവീന ശിലായുഗ
കേന്ദ്രം ?
എടക്കൽ ഗുഹ
3. സിന്ധു നദീതട സംസ്കാരത്തിന്റെ ആദ്യ
കേന്ദ്രമായ ഹാരപ്പ കണ്ടെത്തിയതാര് ?
ദയാറാം സാഹ്നി
4. മോഹൻജോദാരോ കണ്ടെത്തിയതാര് ?
ആർ ഡി ബാനർജി
5. മെലൂഹ എന്നറിയപ്പെടുന്നത് ?
ഹാരപ്പ
6. ഭൂമിയുടെ കേന്ദ്രഭാഗത്ത് അനുഭവപെടുന്ന
താപം എത്ര ?
5000 ഡിഗ്രി സെൽഷ്യസ്
7. വൻകര ഭൂവല്കത്തിൽ അടങ്ങിയിരിക്കുന്ന
ധാതുക്കൾ ?
സിലിക്ക, അലുമിന (SIAL)
8. പ്രാഥമിക ശിലകൾ എന്നറിയപ്പെടുന്നത് ?
ആഗ്നേയ ശിലകൾ
9. കേരളത്തിൽ കൂടുതലായി കണ്ടുവരുന്ന
ശിലകൾ ?
കായാന്തരിക ശിലകൾ
10. മണ്ണിനെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര
ശാഖയാണ് ?
പെഡോളജി
11. ലോക മണ്ണ് ദിനം ?
ഡിസംബർ 5
12. പാർലമെന്റിന്റെ സംയുക്ത
സമ്മേളനത്തിൽ ആദ്യം അഭിസംബോധന
ചെയ്യുന്നതാര് ?
രാഷ്ട്രപതി
13. ലഭ്യമായതിൽ ഏറ്റവും പഴക്കമുള്ള തമിഴ്
സാഹിത്യമാണ് ?
സംഘ സാഹിത്യം
14. കാലി സമ്പത്ത് വർധിപ്പിക്കുന്നതിന്
വേണ്ടി കന്നുകാലികളെ പിടിച്ചെടുക്കുന്ന
ഒരു സമ്പ്രദായമാണ് ?
വെട്ച്ചി
15. മൂവേന്തന്മാർ എന്നറിയപ്പെടുന്നത്
ആരെല്ലാം ?
ചേരർ, പാണ്ഡ്യർ, ചോളർ
16. പ്രത്യേക വിഷയങ്ങൾ പ്രതിപാദിക്കുന്ന
ഭൂപടങ്ങളെ.............. എന്നു പറയുന്നു ?
തീമാറ്റിക് ഭൂപടങ്ങൾ
17. ഇന്ത്യയിൽ ഭൂപട നിർമിക്കുന്നതിനും
പ്രസിദ്ധീകരിക്കുന്നതിനും ചുമതലപ്പെട്ട
കേന്ദ്ര സർക്കാർ ഏജൻസി ?
സർവ്വേ ഓഫ് ഇന്ത്യ
18. ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ
പിതാവ് ?
ആഡംസ്മിത്
19. " ട്രസ്റ്റീഷിപ്പ് " എന്ന മഹത്തായ ആശയം
ആരുടേതാണ് ?
മഹാത്മാഗാന്ധി
20. അമൃത്യസെന്നിന് നോബൽ പുരസ്‌കാരം
ലഭിച്ചതെന്ന് ?
1998
21. സംസ്കൃതം ഏത് ഭാഷ
വിഭാഗത്തില്പെടുന്നു ?
ഇന്തോ - യൂറോപ്യൻ
22. സംസ്കൃതത്തിൽ രചിക്കപ്പെട്ട ആദ്യത്തെ
കൃതി ?
ഋഗ്വേദം
23. കന്നുകാലികൾക്കും മേച്ചില്പുറങ്ങൾക്കും
വേണ്ടി ആര്യന്മാർ നടത്തിയ യുദ്ധങ്ങൾ ?
ഗിവിഷ്ടി
24. " ഏഷ്യയുടെ പ്രകാശം " എന്ന
പുസ്തകത്തിന്റെ കർത്താവ് ?
എഡ്വിൻ അർണോൾഡ്
25. " ദൈവത്തിന്റെ രഹസ്യങ്ങളെ കുറിച്ച്
എനിക്കറിയില്ല എന്നാൽ മനുഷ്യന്റെ
ദുരിതങ്ങൾ എനിക്കറിയാം " ആരുടെ
വാക്കുകളാണ് ?
ശ്രീബുദ്ധൻ
കൂടുതൽ ചോദ്യോത്തരങ്ങൾക്ക്
👇👇👇
👆👆👆
👆👆👆
👆👆👆
👆👆👆
👆👆👆
إرسال تعليق