KSRTC യിൽ വിവിധ തസ്തികകളിൽ കരാർ നിയമനം. മൂന്ന് വർഷത്തേക്കാണ് നിയമനങ്ങൾ. സർക്കാർ ജോലി കാത്തിരിക്കുന്നവർക്ക് PSC വഴി അല്ലാതെയാണ് കരാർ നിയമനം നൽകുന്നത്. യോഗ്യത ഉള്ളവർക്ക് ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിട്ടുള്ള നോട്ടിഫിക്കേഷൻ ലിങ്കിലോ വീഡിയോയിലോ നോക്കാവുന്നതാണ്.
👇👇👇
വീഡിയോ റിപ്പോർട്ട് കാണാം
إرسال تعليق