Local self-government elections Election dates announced.Read More...
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. മൂന്ന് ഘട്ടങ്ങളിലായിരിക്കും തിരഞ്ഞെടുപ്പ്.
ഒന്നാം ഘട്ടം - ഡിസംബർ 8
തിരുവനന്തപുരം
കൊല്ലം
പത്തനംതിട്ട
ആലപ്പുഴ
ഇടുക്കി
രണ്ടാം ഘട്ടം - ഡിസംബർ 10
കോട്ടയം
എറണാകുളം
തൃശൂർ
പാലക്കാട്
വയനാട്
മൂന്നാം ഘട്ടം - ഡിസംബർ 14
മലപ്പുറം
കോഴിക്കോട്
കണ്ണൂർ
കാസർഗോഡ്
വോട്ടെണ്ണൽ - ഡിസംബർ 16
നിങ്ങളുടെ പേര് വോട്ടേഴ്‌സ് ലിസ്റ്റിൽ ഉണ്ടോ എന്നറിയാൻ ക്ലിക് ചെയ്യൂ
👇👇👇
👆👆👆
Post a Comment