സർക്കാരിനെതിരെ തുള്ളൽ സമരവുമായി യൂത്ത് കോൺഗ്രസ് ‌ Youth congress with different agitation against the government

Youth congress with different agitation against the government. Read More... 
സംസ്ഥാന സർക്കാരിനെതിരെ വ്യത്യസ്ത സമരവുമായി യൂത്ത് കോൺഗ്രസ്‌. സർക്കാരിന്റെ ഒത്താശയോടെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറും, സ്വപ്ന സുരേഷും കൂടി നടത്തിയ അഴിമതികൾക്കും സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ അധ്യക്ഷന്റെ മകൻ നടത്തുന്ന ലഹരി ഇടപാടുകൾക്കും എതിരായിട്ടാണ് വേറിട്ടൊരു സമരമുറയുമായി യൂത്ത് കോൺഗ്രസ്‌ രംഗത്ത് വന്നിരിക്കുന്നത്.
അധോലോക സർക്കാർ രാജിവെക്കുക എന്ന മുദ്രാവാക്യത്തോടെ സംസ്ഥാനത്തൊട്ടാകെ വേറിട്ട പരിപാടികളാണ് നടക്കുന്നത്. 
വീഡിയോ റിപ്പോർട്ട്‌ കാണാം... 👇👇👇



Post a Comment

Previous Post Next Post

Display Add 2