ഭരണഘടന ഭാഗത്തു നിന്നുള്ള ചോദ്യങ്ങൾ Indian constitution previous questions-Kerala PSC Ld, Lgs Examinations

Kerala PSC expected and previous questions in the part of Indian Constitution. Read More...


This is a Question Bank containing all the questions that Kerala PSC can ask from the Constitution of India.

1. രാജ്യസഭയുടെ ചെയർമാൻ ആയ ആദ്യ മലയാളി ആര് ?
       കെ ആർ നാരായണൻ
2. ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യ രാഷ്ട്രപതി ആര് ?
         ഡോക്ടർ എസ് രാധാകൃഷ്ണൻ
3. അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ ഉപരാഷ്ട്രപതി ആര് ?
          കിഷൻ കാന്ത് 
4. ലോകസഭാ സ്പീക്കർ ആയിരുന്ന ഇന്ത്യൻ രാഷ്ട്രപതി ?
            നീലം സഞ്ജീവ റെഡ്ഡി
5. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യ മലയാളി ആര് ?
             വി ആർ കൃഷ്ണയ്യർ
6. കൂറുമാറ്റ നിരോധന നിയമം നടപ്പിലാക്കിയ ഇന്ത്യൻ ഭരണഘടനാ ഭേദഗതി ?
            52 nd ഭരണഘടനാഭേദഗതി 1985
7. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ നിലവിലെ ചെയർമാൻ ആര് ?
            അധിർ രഞ്ജൻ ചൗധരി
8. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കഴിഞ്ഞ ഉടനെ ഇല്ലാതാക്കുന്ന ഒരു മൗലികാവകാശം ?
            ആർട്ടിക്കിൾ 19
9. അടിയന്തരാവസ്ഥ സമയത്ത് പ്രസിഡന്റ് മൗലികാവകാശങ്ങൾ നിർത്തലാക്കുന്നത് ഏത് ആർട്ടിക്കിൾ ഉപയോഗിച്ചാണ് ?
             ആർട്ടിക്കിൾ 359
10. സുപ്രീം കോടതിയുടെ പിൻകോഡ് ഏത് ?
               110 0 0 1
11. നാഷണൽ ജുഡീഷ്യൽ അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെ ?
            മധ്യപ്രദേശിലെ ഭോപ്പാൽ   (1993)
12. തിരഞ്ഞെടുപ്പ് കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ഏത് ?
            ആർട്ടിക്കിൾ 324
13. പി എസ് സി യെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ഏത് ?
            ആർട്ടിക്കിൾ 315
14. ധനകാര്യ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ?
            ആർട്ടിക്കിൾ 280
15. സിഎജിയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ?
           ആർട്ടിക്കിൾ 148
16. അറ്റോണി ജനറൽ നെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ?
           ആർട്ടിക്കിൾ 76
17. നിലവിലെ ഇന്ത്യയുടെ അറ്റോണി ജനറൽ ആര് ?
             കെ കെ വേണുഗോപാൽ (2021)
18. അഡ്വക്കേറ്റ് ജനറലിനെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?
                 ആർട്ടിക്കിൾ 165
19. നിലവിലെ കേരള സംസ്ഥാന അഡ്വക്കേറ്റ് ജനറൽ ആര് ?
            സി പി സുധാകര പ്രസാദ്
20. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം ?
           മാനവ് അധികാർ ഭവൻ ( ന്യൂഡൽഹി)
                     Or
           പട്ടേൽ ഭവൻ
21. ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്നത് എന്ന് ?
            1992 ജനുവരി 31
22. ദേശീയ വനിതാ കമ്മീഷൻ കാലാവധി എത്ര ?
           മൂന്നുവർഷം അല്ലെങ്കിൽ 65വയസ്സ്
23. വിവരാവകാശ നിയമം പാസാക്കിയത് ?
            2005 ജൂൺ 15
24. വിവരാവകാശ നിയമം നിലവിൽ വന്നതെന്ന് ?
         2005 ഒക്ടോബർ 12
25. ദേശീയ പട്ടികജാതി കമ്മീഷനെ പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ഏത് ?
              ആർട്ടിക്കിൾ 338


⏪️Previous






Post a Comment

Previous Post Next Post

Display Add 2