Questions from the Constitution of India section that can be expected in Kerala PSC exams. Expected questions- Indian Constitution -Kerala PSC examinations. Read More...
ഇന്ത്യൻ ഭരണഘടന
1. ഭരണഘടനയുടെ എത്രാമത്തെ ഭേദഗതിയിലൂടെയാണ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പിന്നോക്ക വിഭാഗത്തിലെയും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിലെയും കുട്ടികൾക്ക് അഡ്മിഷൻ സംവരണം ഏർപ്പെടുത്തിയത് ?
93-മത് ഭരണഘടന ഭേദഗതി 2006
2. കേരളത്തിന് പത്തിന കർമ്മപരിപാടി സംഭാവന നൽകിയ രാഷ്ട്രപതി ആര് ?
എപിജെ അബ്ദുൽ കലാം
3. രാജ്യസഭയിൽ വേണ്ട കുറഞ്ഞ ക്വാറം എത്രയാണ് ?
25
4. കേരളത്തിൽ എത്ര പ്രാവശ്യം രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിട്ടുണ്ട് ?
7
6. ഇന്ത്യയിൽ രണ്ടാമത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി ആര് ?
വി വി ഗിരി
7. നാഷണൽ ഇന്റഗ്രേഷൻ കൗൺസിൽ അധ്യക്ഷൻ ആര് ?
പ്രധാനമന്ത്രി
8. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിലവിൽ വന്നതെന്ന് ?
1985
9. രാഷ്ട്രപതി ഭരണത്തിൽ ഇരിക്കുന്ന ഒരു സംസ്ഥാനത്തിന്റെ ബഡ്ജറ്റ് അവതരിപ്പിക്കുന്നത് എവിടെ ?
ലോകസഭ
10. ഇന്ത്യൻ ഭരണഘടന അംഗീകരിച്ചിട്ടുള്ള ഭാഷകളുടെ എണ്ണം എത്ര ?
22
11. പട്ടികജാതി കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?
ആർട്ടിക്കിൾ 338
12. എത്രതരം ഭരണഘടനാ ഭേദഗതികൾ ആണ് ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിക്കുന്നത് ?
3 തരം
13. ഇന്ത്യയിൽ എത്ര തവണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട് ?
മൂന്ന്
14. പദവിയിലിരിക്കെ അന്തരിച്ച ആദ്യ ഉപരാഷ്ട്രപതി ആര് ?
കൃഷൻ കാന്ത്
15. രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ആയ ആദ്യ വനിത ആര് ?
വയലറ്റ് ആൽവ
16. ഇന്ത്യൻ പാർലമെന്റ് പാസാക്കിയ ഏറ്റവും ദൈർഘ്യമേറിയ നിയമം ഏത് ?
ഇന്ത്യൻ കമ്പനീസ് ആക്ട് 1956
17. അടിയന്തരാവസ്ഥക്കാലത്ത് മൗലികഅവകാശങ്ങൾ സസ്പെൻഡ് ചെയ്യുന്നതിനുള്ള അധികാരവുമായി ബന്ധപ്പെട്ട് ആർട്ടിക്കിൾ ഏത് ?
ആർട്ടിക്കിൾ 359
18. പട്ടികജാതി പട്ടികവർഗക്കാരുടെ തൊഴിൽ സംവരണവും ആയി ബന്ധപ്പെട്ട ആർട്ടിക്കിൾ ഏത് ?
ആർട്ടിക്കിൾ 335
19. ഇന്ത്യയിൽ ആദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി ആര് ?
ഡോ.എസ് രാധാകൃഷ്ണൻ
20. ഭാഷ അടിസ്ഥാനത്തിൽ രൂപം കൊണ്ട ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ഏത് ?
ആന്ധ്ര
21. തമിഴ്നാട്ടിലെ വ്യവസായ വിപ്ലവത്തിന്റെ ശില്പി എന്നറിയപ്പെടുന്ന രാഷ്ട്രപതി ആര് ?
ആർ വെങ്കിട്ടരാമൻ
22. ഇന്ത്യയിൽ ആദ്യമായി 356 വകുപ്പ് പ്രയോഗിക്കപ്പെട്ട സംസ്ഥാനം ഏത് ?
പഞ്ചാബ്
23. ഇന്ത്യയുടെ ദേശീയ ഭാഷ ഹിന്ദി ആണെന്ന് പ്രതിപാദിച്ചിരിക്കുന്ന ആർട്ടിക്കിൾ ഏത് ?
ആർട്ടിക്കിൾ 343
24. അഖിലേന്ത്യാ സർവീസിനെ പിതാവ് എന്നറിയപ്പെടുന്നതാര് ?
സർദാർ വല്ലഭായി പട്ടേൽ
25. ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഒരേയൊരു രാഷ്ട്രപതി ആര് ?
ഫക്രുദ്ദീൻ അലി അഹമ്മദ്
👆👆👆
👆👆👆
👆👆👆
Post a Comment