Application invited for the post of drive in District hospital at Perinthalmanna
Related Post
ഡ്രൈവര്‍ നിയമനം
പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ഡ്രൈവര്‍ തസ്തികയിലെ ഒരു ഒഴിവിലേക്ക് അഡ്‌ഹോക് വ്യവസ്ഥയില്‍ താത്ക്കാലികമായി ഹെവി വെഹിക്കിള്‍ ലൈസെന്‍സുള്ള ഡ്രൈവറെ നിയമിക്കുന്നു. ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ മുഖേനയാണ് നിയമനം. നിര്‍ദിഷ്ട യോഗ്യതയും പ്രവൃത്തി പരിചയവുമുള്ള 40 വയസ് കഴിയാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ബന്ധപ്പെട്ട എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപെടുത്തിയ പകര്‍പ്പുകളും പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളും സഹിതമുള്ള അപേക്ഷ ജൂണ്‍ 16ന് വൈകീട്ട് അഞ്ചിനകം thqhperinthalmanna@gmail.com ല്‍ സമര്‍പ്പിക്കണം. അപേക്ഷയില്‍ ഫോണ്‍ നമ്പര്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. ഫോണ്‍: 04933 228279.
Post a Comment