Application invited for the post of Assistant & Driver in Higher secondary national service scheme
Related Post
ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീമിൽ വിവിധ അസിസ്റ്റന്റ് തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു.
◾️ ഡോക്യൂമെന്റഷൻ അസിസ്റ്റന്റ്
കാലാവധി : ഒരു വർഷം
യോഗ്യതകൾ : ഡിഗ്രി, എം എസ് ഓഫീസ്
ഇംഗ്ലീഷ്, മലയാളം ടൈപ്പിങ്ങിൽ പ്രാവീണ്യം
പ്രായം : 50 വയസ്സിൽ താഴെ
ശമ്പളം : 14000 രൂപ
◾️ഓഫീസ് അസിസ്റ്റന്റ് / ഡ്രൈവർ
കാലാവധി : ഒരു വർഷം
യോഗ്യതകൾ : പ്ലസ്ടു (താത്തുല്യം)
കമ്പ്യൂട്ടർ പ്രാവീണ്യം
മോട്ടോർ ബൈക്ക്, ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസുകൾ
പ്രായം : 25 നും 35 നും മദ്ധ്യേ
ശമ്പളം : 12,000 രൂപ
അപേക്ഷ ഫോറം മാതൃക കൂടെ കൊടുക്കുന്നു. പൂരിപ്പിച്ച അപേക്ഷയോടൊപ്പം വിശദമായ ബയോഡാറ്റയും വയസ്സ്,യോഗ്യത എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളും 2021 ജൂലൈ 7 നു വൈകീട്ട് 5 മണിക്ക് മുമ്പായി ലഭിക്കത്തക്കവിധം
പ്രോഗ്രാം കോഡിനേറ്റർ, എൻഎസ്എസ് സെല്ല
ഹയർസെക്കൻഡറി വിഭാഗം
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം
ഹൗസിംഗ് ബോർഡ് ബിൽഡിംഗ്
ശാന്തിനഗർ, തിരുവനന്തപുരം -695001
എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്. കവറിനു പുറത്ത് തസ്തികയുടെ പേര് എഴുതിയിരിക്കണം. അപേക്ഷാ ഫോമും വിശദവിവരങ്ങളും ഹയർസെക്കൻഡറി പോർട്ടലിൽ ലഭ്യമാണ്.
Post a Comment