Temporary appointment in various posts in Covid Care Centers

Application invited for the various post in Covid Care center at vallikode & perunad Villages

Related Post




സ്റ്റാഫ് നഴ്‌സ്, കെയര്‍ ടേക്കര്‍, സെക്യൂരിറ്റി നിയമനം

കോവിഡ് പോസിറ്റീവായവരെ പരിചരിക്കുന്നതിന് വള്ളിക്കോട് ഗ്രാമപഞ്ചായത്ത് നടത്തുന്ന പരിചരണ കേന്ദ്രത്തിലേക്ക് സ്റ്റാഫ് നഴ്‌സ്, കെയര്‍ടേക്കര്‍, സെക്യൂരിറ്റി എന്നിവരെ ആവശ്യമുണ്ട്. യോഗ്യത സ്റ്റാഫ് നഴ്‌സ്: (ജി.എന്‍.എം./ബി.എസ്.സി നഴ്‌സിംഗ് ഡിഗ്രി, കെ.എന്‍.സി രജി സ്‌ട്രേഷന്‍. കെയര്‍ ടേക്കര്‍, സെക്യൂരിറ്റി യോഗ്യത: (എട്ടാം ക്ലാസ് ജയം)ഉയര്‍ന്ന പ്രായപരിധി 45 വയസ്. താല്പര്യമുള്ളവര്‍ അപേക്ഷയും ബയോഡേറ്റായും vallicodegp@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്കോ പഞ്ചായത്ത് ഓഫീസില്‍ നേരിട്ടോ ഈ മാസം16 നുള്ളില്‍ സമര്‍പ്പിക്കണം ഫോണ്‍ -9496042679.


ഡിസിസിയിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പുതുതായി ആരംഭിക്കുന്ന കോവിഡ് ഡൊമിസിലറി കെയര്‍ സെന്ററിലേക്ക് നഴ്‌സ്, ക്ലീനിംഗ് സ്റ്റാഫ്, സെക്യൂരിറ്റി, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി  ഈ മാസം 18. വിശദവിവരങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04735 240230. ഇ-മെയില്‍ rperunadugramapanchayath@gmail.com


For more Jobs
     
GULF JOBSView    
KERALA JOBS View    
GOVT JOBS View
ONLINE JOBSView
PRIVATE JOBSView
PSC STUDY MATERIALS View


Post a Comment

أحدث أقدم

Display Add 2