Application invited for the various office jobs in government institutions>> ലാബ് ടെക്‌നിഷൻ ഒഴിവുകൾ
ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ ഒഴിവ്
നീലേശ്വരം നഗരസഭയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഒരു ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. അഭിമുഖം ഒക്‌ടോബര്‍ 25 ന് രാവിലെ 10.30 ന് നഗരസഭാ കാര്യാലയത്തില്‍. എസ്.എസ്.എല്‍.സിയും മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ് പരിജ്ഞാനവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
അക്കൗണ്ടന്റ്ക കം ഐ ടി അസിസ്റ്റന്റ് ഒഴിവ്
ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അക്കൗണ്ടന്റ്ക കം ഐ ടി അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷിക്കാം. ബി കോം ബിരുദവും അംഗീകൃത പി ജി ഡി സി എ യുമുള്ള ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 27 നകം പഞ്ചായത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 04672260221
Post a Comment