Temporary job vacancies in kerala - Government Institutions

Application invited for the post of various temporary vacancies in kerala
Also Read



തൊടുപുഴ : ജില്ലാ ആശുപത്രിയില്‍ ദിവസവേതന വ്യവസ്ഥയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ താഴെപ്പറയുന്ന ഒഴിവിലേക്ക് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു.

◾️തസ്തിക – സ്റ്റാഫ് നഴ്സ്
ഒഴിവ് – 1
യോഗ്യത- ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ നിന്നോ, അംഗീകൃത സര്‍വകലാശാലകളി നിന്നോ ലഭിച്ചിട്ടുള്ള ബി.എസ്.സി/ജി.എന്‍.എം പാസ്സായിരിക്കണം. കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം
പ്രായ പരിധി : – 35 വയസ്സില്‍ താഴെ ,പ്രവര്‍ത്തി പരിചയം ഉളളവര്‍ക്ക് മുന്‍ഗണന
◾️തസ്തിക – ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍
ഒഴിവ് – 1
യോഗ്യത – ഡിഗ്രി/പി.ജി.ഡി.സി.എ/ഡി.സി.എ/ബി.സി.എ , 1 വര്‍ഷം കംമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ പ്രവര്‍ത്തി പരിചയം ഗവ: അംഗീകൃതം (മലയാളം അഭികാമ്യം
പ്രായ പരിധി -35 വയസ്സില്‍ താഴെ
◾️തസ്തിക – ഓക്സിജന്‍ പ്ലാന്റ് ഓപ്പറേറ്റര്‍
ഒഴിവ് – 2
യോഗ്യത – ഡിഗ്രി/ഐടിഐ/ ഡിപ്ലോമ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍/
ഇന്‍സ്ട്രുമെന്റേഷനില്‍ ഡിഗ്രി/ ഡിപ്ലോമ ( ബയോമെഡിക്കല്‍- ഇലക്ട്രിക്കല്‍ & എ.സി. റഫ്രിജറേഷന്‍)
പ്രായ പരിധി -40 വയസ്സില്‍ താഴെ ഓക്സിജന്‍ പ്ലാന്റ് പ്രവര്‍ത്തി പരിചയം ഉളളവര്‍ക്ക് മുന്‍ഗണന വാട്സ് ആപ്പ് നമ്പര്‍, വിലാസം, യോഗ്യത, പ്രവര്‍ത്തി പരിചയം, എന്നിവ സഹിതമുളള അപേക്ഷയും ,യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം നവംബര്‍ 1 നു മുമ്പായി Prothodupuzha&gmail.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യേണ്ടതാണ്. വിശദ്ധ വിവരങ്ങള്‍ 04862 222630 എന്ന ആഫീസ് നമ്പറില്‍ ലഭ്യമാണ്.


◾️വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ഇടുക്കി ജില്ലയില്‍ നെടുംകണ്ടം താലൂക്കാശുപത്രിയിലെ ലബോറട്ടറിയുടെ പ്രവര്‍ത്തനം 24 മണിക്കൂര്‍ ആക്കുന്നതിന്റെ ഭാഗമായി കരാര്‍ അടിസ്ഥാനത്തില താത്ക്കാലികമായി ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേയ്ക്ക് സാധ്യതയുള്ള ഒഴിവിലേയ്ക്ക് നിയമനം നടത്തുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഒക്്‌ടേബര്‍ 30 രാവിലെ 10 ന് നടത്തുന്നു. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും, ബയോഡേറ്റായും, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ഉദ്യോഗാര്‍ത്ഥി നേരിട്ട് ഹാജരാകണം. ഇന്റര്‍വ്യൂ നടത്തിയതിന് ശേഷം അന്തിമ ലിസ്റ്റ് തയ്യാറാക്കുന്നതും യോഗ്യരായവരെ ഒഴിവ് ഉണ്ടാകുന്നതിനനുസരിച്ച് തിരഞ്ഞെടുക്കുന്നതുമായിരിക്കും. രാത്രിജോലി ചെയ്യാന്‍ സന്നദ്ധത ഉള്ളവരായിരിക്കണം അപേക്ഷകര്‍.കോവിഡുമായി ബന്ധപ്പെട്ട് ജോലി ചെയ്യാന്‍ സന്നദ്ധത ഉള്ളവരായിരിക്കണം. പ്രവര്‍ത്തി പരിചയം അഭികാമ്യം, കോവിഡുമായി ബന്ധപ്പെട്ട് ജോലി ചെയ്തിട്ടുള്ളവര്‍ക്ക് മുന്‍ഗണന. നിയമനം, വേതനം,പിരിച്ചു വിടല്‍ എന്നിവ ആശുപത്രി മാനേജിംഗ് കമ്മറ്റിയുടെ നിബന്ധനകള്‍ക്ക് വിധേയമായിരിക്കും.
യോഗ്യത :Two year DMLT course under DME / BSC MLT form a recognized universtiy, Registration: Registration with Kerala Paramedical council

For More Job Recruitment vacancies Follow below Table 
     
GULF JOBSView    
KERALA JOBS View    
GOVT JOBS View      
ONLINE JOBSView
PRIVATE JOBSView
PSC STUDY MATERIALS View

 

Post a Comment

Previous Post Next Post

Display Add 2