Voice Text Translator Global language translator 2021 help for easy communication
ലോകത്തു എവിടെ വേണേലും നിങ്ങൾക്ക് ഒറ്റക്ക് സഞ്ചരിക്കാം. ഭാഷ അറിയാത്തതു കൊണ്ട് ഒരാളും ബുദ്ധിമുട്ടേണ്ടി വരില്ല. അതിനായി ഗൂഗിൾ ഒരുക്കിയിരിക്കുന്ന പുതിയ മൊബൈൽ അപ്ലിക്കേഷൻ ആണ് ഗൂഗിൾ ട്രാൻസ്ലേറ്റർ. ഏത് ഭാഷയിലുള്ള കാര്യങ്ങളും ആയിക്കോട്ടെ നിങ്ങളുടെ ഭാഷയിലേക്ക് പരിഭാഷപെടുത്താൻ നിമിഷങ്ങൾ മതി. ഒരു ഒറ്റ ഫോട്ടോയിലൂടെ നിങ്ങൾക്ക് അറിയേണ്ട കാര്യങ്ങൾ എല്ലാം അറിയാം.
ഇനി ഒരു ഓഫീസിൽ നിങ്ങൾ ചെന്നാൽ ഇംഗ്ലീഷ് ഭാഷയിലുള്ള ഒരു അപേക്ഷ പൂരിപ്പിക്കണം എങ്കിൽ അതിൽ ചോദിച്ച കാര്യങ്ങൾ മനസിലാക്കണം എങ്കിൽ ആ അപേക്ഷ ഫോമിന്റെ ഒരു ഫോട്ടോ ഗൂഗിൾ ട്രാൻസ്ലേറ്റർ ഉപയോഗിച്ചു എടുത്താൽ മതി. മുഴുവൻ വിവരങ്ങളും മലയാളത്തിൽ ആക്കി നിങ്ങൾക്ക് കാണിച്ചുതരും. വേഗത്തിൽ അവ മനസിലാക്കാൻ വോയിസ് സംവിധാനവും ഒരുക്കിയിരിക്കുന്നു
ഇനി നിങ്ങൾ ഒരു ഹോട്ടലിലോ സൂപ്പർ മാർക്കറ്റിലോ പോയാൽ അവിടെ എഴുതി വെച്ചിരിക്കുന്ന സാധനങ്ങളുടെ പേരും വിലയും എല്ലാം മനസിലാക്കാൻ ഈ ട്രാൻസ്ലേറ്റർ ആപ്പ് നിങ്ങളെ സഹായിക്കും. ഏത് ഭാഷയിൽ ഉള്ള വിവരങ്ങൾ ആണേലും അത് നിങ്ങൾക്ക് അറിയാവുന്ന ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി തരും.
Related Post
Translate all language - Voice Text Translator
Global language translator 2021 is to communicate & seek knowledge everywhere
👆👆👆
👆👆👆
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ടൈപ്പ് ചെയ്ത് ബുദ്ധിമുട്ട് വേണ്ട, ഏത് ഭാഷയിൽ നിങ്ങൾ സംസാരിച്ചാലും അതുപോലെ ടൈപ്പ് ചെയ്ത് തരുന്ന ഒരു അപ്ലിക്കേഷൻ ആണ് Live Transcribe അപ്ലിക്കേഷൻ.
Live Transcribe & Sound Notifications
About this App
Real-time transcriptions of your conversations and sound event notifications
Live Transcribe has a new name— Live Transcribe & Sound Notifications. It's an app that makes everyday conversations and surrounding sounds more accessible among people who are deaf and hard of hearing, using just your Android phone.
Using Google’s state-of-the-art automatic speech recognition and sound detection technology, Live Transcribe & Sound Notifications provides you free, real-time transcriptions of your conversations and sends notifications based on your surrounding sounds at home. The notifications make you aware of important situations at home, such as a fire alarm or doorbell ringing, so that you can respond quickly.
On most phones, you can directly access Live Transcribe & Sound Notifications with these steps:
1. Open your device's Settings app.
2. Tap Accessibility, then tap Live Transcribe, or Sound Notifications, depending on which app you’d like to start.
3. Tap Use service, then accept the permissions.
4. Use the Accessibility button or gesture to start Live Transcribe or Sound Notifications.
[New] Sound Notifications:
• Get notified of potential risky situations and personal situations based on sounds happening at home (for example, smoke alarm, siren, baby sounds).
• Get notifications with a flashing light or vibration to your mobile device or wearable.
• Timeline view lets you go back in history (currently limited to 12 hours) to see what was happening around you.
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
إرسال تعليق