Temporary appointment in government department

Application invited for the various temporary job vacancies

Also Read



കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

മൃഗ സംരക്ഷണ വകുപ്പിൽ മീഡിയ ഡിവിഷന്റെ പ്രവർത്തനങ്ങൾ സജ്ജമാക്കുന്നതിനായി കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു.
കുടപ്പനക്കുന്നിലെ മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തിൽ വെച്ച് നവംബർ 24,25 തീയതികളിൽ നടക്കുന്ന അഭിമുഖത്തിൽ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. അസിസ്റ്റന്റ് എഡിറ്റർ, വീഡിയോഗ്രാഫർ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ നവംബർ 24 ന് 10 മണിക്കും, ഡിസൈനർ ഐ ടി അസിസ്റ്റന്റ് തസ്തികയിലേക്കുള്ള ഉദ്യോഗാർത്ഥികൾ നവംബർ 25 രാവിലെ 10 മണിക്കും ഇന്റർവ്യൂ ന് ഹാജരാക്കണം.

◾️അസിസ്റ്റന്റ് എഡിറ്റർ

ശമ്പളം : 28,000/- 
യോഗ്യത : ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം. രണ്ട് വർഷത്തിൽ കുറയാത്ത മാധ്യമ പരിചയം (PRD അംഗീകാരമുള്ള പത്രത്തിലോ ചാനലിലോ ജോലി ചെയ്തവർ ആയിരിക്കണം ), ജേർണലിസം ബിരുദമോ ഡിപ്ലോമായോ ഉള്ളവർക്കും അപേക്ഷിക്കാം.

◾️വീഡിയോഗ്രാഫർ

ശമ്പളം : 28,000/-
യോഗ്യത : സി ഡിറ്റ്, വീഡിയോ അക്കാദമി ഉൾപ്പെടെയുള്ള അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും വീഡിയോഗ്രാഫിയിലുള്ള ഡിപ്ലോമ / ഡിഗ്രി ഇൻ മാസ്സ് കമ്മ്യൂണിക്കേഷൻ പ്രാവീണ്യ പരിജ്ഞാനം നേടിയവരായിരിക്കണം.

◾️ഡിസൈനർ

ശമ്പളം : 28,000/-
യോഗ്യത : അംഗീകൃത സർവകലാശാലയിൽ നിന്നും  BFA ബിരുദം ( അഭാവത്തിൽ ഡിസൈനിങ് സോഫ്റ്റ്‌വെയറിൽ പ്രവീണ്യം ഉള്ളവരെയും പരിഗണിക്കും. പ്രവർത്തി പരിചയം അഭികാമ്യം

◾️ഐ ടി അസിസ്റ്റന്റ്
ശമ്പളം : 28,000/-
യോഗ്യത : B. Tech കമ്പ്യൂട്ടർ സയൻസിൽ ബിരുദം / ഡിപ്ലോമ ഉണ്ടായിരിക്കണം. പ്രവർത്തി പരിചയം അഭികാമ്യം.

  👆👆👆

For More Job Vacancies 
     
GULF JOBSView    
KERALA JOBS View    
GOVT JOBS View      
ONLINE JOBSView
PRIVATE JOBSView
PSC STUDY MATERIALS View

Post a Comment

Previous Post Next Post

Display Add 2