Kerala PSC 10th Level Preliminary exam - Kerala Facts Read More...
പി എസ് സി പരീക്ഷകളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ഭാഗമാണ് Kerala Facts. ഓരോ ജില്ലകളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയ പ്രധാനപ്പെട്ട ചോദ്യശേഖരം ആണിത്.
കാസർക്കോട് -1984 മെയ് 24
●വടക്കേ അറ്റത്തെ ജില്ല
●സപ്തഭാഷാ സംഗമഭൂമി
●കൂടുതൽ പ്രാദേശിക ഭാഷകൾ സംസാരിക്കുന്ന ജില്ല
●നദികളുടെ നാട്
●കേരളത്തിലെ ചെറിയ നദി - മഞ്ചേശ്വരംപ്പുഴ
●വടക്കേ അറ്റത്തെ കായൽ - ഉപ്പള കായൽ
●കേരളത്തിലെ വലിയ കോട്ട - ബേക്കൽ കോട്ട
●ആദ്യ ജൈവ ജില്ല- കാസർക്കോട്
●അടക്ക ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന ജില്ല
●പുകയില കൃഷി ചെയ്യുന്ന ഏക ജില്ല
●വടക്കേ അറ്റത്തെ ലോകസഭ - കാസർകോട്
●തെക്കേ അറ്റത്തെ ലോകസഭ-തിരുവനന്തപുരം
●വടക്കേ അറ്റത്തെ ഗ്രാമം - തലപ്പാടി
●തെക്കേ അറ്റത്തെ ഗ്രാമം - കളയിക്കാവിള
●വടക്കേ അറ്റത്തെ താലൂക്ക് - മഞ്ചേശ്വരം
●തെക്കേ അറ്റത്തെ താലൂക്ക് -നെയ്യാറ്റിൻകര
●കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്ന സ്ഥലം - റാണിപുരം
●ആദ്യ രക്തദാന പഞ്ചായത്ത് - മടിക്കൈ/കാസർക്കോട്
●ആദ്യ നേത്രദാന പഞ്ചായത്ത് - ചെറുകുളത്തൂർ/കോഴിക്കോട്
●കയ്യൂർ കർഷകസമരം - 1941
●യക്ഷഗാനത്തിന്റെ ഉപജ്ഞാതാവ് - പാർത്ഥിസുബ്ബൻ
●ഏക തടാക ക്ഷേത്രം - അനന്തപുരം
●ദൈവങ്ങളുടെ നാട് - കാസർക്കോട്
●എൻഡോസൾഫാൻ ദുരിതമനുഭവിക്കുന ഗ്രാമങ്ങൾ - പെട്ര, സ്വർഗ്ഗ
●എൻഡോസൾഫാൻ സമര നായിക - ലീലാകുമാരിയമ്മ
●മായിപ്പാടി കൊട്ടാരം - കാസർക്കോട്
●കേരള നിയമസഭയിലോട്ട് ആദ്യമായി എതിരില്ലാതെ തിരഞ്ഞെടുക്കപെട്ടയാൾ - ഉമേഷ് റാവു
●ഇ എം സ് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട മണ്ഡലം - നീലേശ്വരം
●TxD എന്തിനമാണ് - തെങ്ങ്
●മംഗള എന്തിനമാണ് - കവുങ്ങ്
👆👆👆
👆👆👆
👆👆👆
Post a Comment