Kerala PSC Preliminary-Previous questions 10th Level. Read More
ആവർത്തന ചോദ്യങ്ങളുടെ ശേഖരം ലഭിക്കാനായി ഡൌൺലോഡ് ചെയ്യൂ
കേരള പി എസ് സി യുടെ പത്താം ക്ലാസ്സ് യോഗ്യത പ്രീലിമിനറി പരീക്ഷകൾക്കുള്ള പ്രധാനപ്പെട്ട ചോദ്യശേഖരമാണിത്. കഴിഞ്ഞ വർഷങ്ങളിൽ പി എസ് സി പരീക്ഷകളിൽ നിരന്തരം ചോദിച്ചിരുന്ന ചോദ്യങ്ങളാണിവ.മത്സര പരീക്ഷകളിൽ അറുപതു ശതമാനവും മുൻകാല ചോദ്യങ്ങൾ ആയിരിക്കും എന്നതിനാൽ ഇവയുടെ പ്രാധാന്യം വളരെ വലുതാണ്.
1. ശ്രീബുദ്ധന്റെ ബാല്യകാല നാമം ?
സിദ്ധാർത്ഥൻ
2. ലോക ജൈവ വൈവിധ്യ ദിനം ?
മെയ് 22
3. ഏറ്റവും പഴക്കം ചെന്ന ദ്രാവിഡ ഭാഷ ?
തമിഴ്
4. ഏഷ്യയിലെ ഏറ്റവും വലിയ മരുഭൂമി ?
ഗോപി മരുഭൂമി
5. ലോകാരോഗ്യ ദിനം ഏത് ?
ഏപ്രിൽ 7
6. ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ വാഹനം ?
ലൂണ 9
7. പാരമ്പര്യ ശാസ്ത്രത്തിനു അടിസ്ഥാനമിട്ട
ശാസ്ത്രജ്ഞൻ ആര് ?
ഗ്രിഗർ മെൻഡൽ
8. മദ്യപാനം കൊണ്ട് ഏറ്റവും അധികം ദോഷം
സംഭവിക്കുന്ന ശരീര ഭാഗം ഏത് ?
കരൾ
9. ചുവന്ന ഉള്ളിയിലെ ആസിഡ് ?
ഓക്സലിക് ആസിഡ്
10. ചുണ്ണാമ്പ് വെള്ളത്തെ പാൽ
നിറമാക്കുന്നത്?
കാർബൺഡൈഓക്‌സൈഡ്
11. 1921 ൽ കേരളത്തിൽ നടന്ന സാമൂഹിക
പ്രക്ഷോഭം ?
മലബാർ കലാപം
12. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ്
ഏതാണ് ?
ഗ്രീൻലാൻഡ്
13. രോഗ പ്രതിരോധത്തിന് ആവിശ്യമായ
ജീവകം ഏതാണ് ?
ജീവകം സി
14. വളർത്തു മൃഗങ്ങൾ ഏറ്റവും കൂടുതൽ
ഉള്ള രാജ്യം ഏതാണ് ?
ഇന്ത്യ
15 താജ്മഹൽ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ഉത്തർപ്രദേശ്
16. അരിയുടെ തവിടിൽ അടങ്ങിയിരിക്കുന്ന
ജീവകം ഏതാണ് ?
ജീവകം ബി
17. യാക്കിനെ കാണുന്നത് ഏത്
വൻകരയിലാണ് ?
ഏഷ്യ
18. ഇന്ത്യയെ പോലെ ഓഗസ്റ്റ് 15 സ്വാതന്ത്ര്യ
ദിനമായി ആചരിക്കുന്ന രാജ്യം ഏത് ?
ദക്ഷിണ കൊറിയ
19. ഇന്ത്യയിലെ ആദ്യ സമ്പൂർണ വനിതാ
പോസ്റ്റ്‌ഓഫീസ് ?
ഡൽഹി
20. ഐക്യരാഷ്ട്ര സഭയുടെ പതാകയുടെ
നിറം ഏത് ?
ഇളം നീല
21. ഹോപ്മാൻ കപ്പ് ഏത് കളിയുമായി
ബന്ധപ്പെട്ടിരിക്കുന്നു ?
ടെന്നീസ്
22. എന്ന് മുതലാണ് നോബൽ സമ്മാനം
നല്കിത്തുടങ്ങിയത് ?
1901
23. തേയില ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന
രാജ്യം ഏത് ?
ചൈന
24. വൃദ്ധ ഗംഗ എന്നറിയപ്പെടുന്ന നദിയേത് ?
ഗോദാവരി
25. നിലവിലുള്ളതിൽ ഏറ്റവും പഴക്കം ചെന്ന
ദേശീയ പതാക ഏതുരാജ്യത്തിന്റെയാണ് ?
ഡെൻമാർക്ക്
26. നീന്തൽ കുളങ്ങൾ അണു വിമുക്തം
ആക്കാൻ ഉപയോഗിക്കുന്ന വാതകം ?
ക്ളോറിൻ
27. കടൽത്തീരം ഏറ്റവും കൂടുതലുള്ള ജില്ല ?
കണ്ണൂർ
28. ഒരു ബഹിരാകാശ സഞ്ചാരിക്ക് ആകാശം
ഏത് നിറത്തിലാണ് കാണുക ?
കറുപ്പ്
29. പതാകകളെ കുറിച്ചുള്ള പഠനം ?
വെക്സിലോളജി
കൂടുതൽ ചോദ്യോത്തരങ്ങൾ സ്ഥിരമായി നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ ഡൌൺലോഡ് ചെയ്യൂ...
30. വെള്ളപൊന്ന് എന്നറിയപ്പെടുന്ന ലോഹം
ഏതാണ് ?
പ്ലാറ്റിനം
31. ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാർക്ക്
എവിടെയാണ് ?
തിരുവനന്തപുരം
32. ഐക്യരാഷ്ട്രസഭയിൽ ആദ്യമായി
മലയാളത്തിൽ പ്രസംഗിച്ചതാര് ?
അമൃതാനന്ദമയി
33. ഏതൊരാൾക്കും നൽകാവുന്ന രക്ത ഗ്രൂപ്പ്
ഏത് ?
ഒ ഗ്രൂപ്പ്
34. മഴവില്ലിന്റെ പുറംവക്കിൽ കാണുന്ന നിറം
ഏത് ?
ചുവപ്പ്
35. ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായ
സംസ്ഥാനം ?
നാഗാലാൻഡ്
36. മുൻ രാഷ്‌ട്രപതി കെ ആർ നാരായണൻ
ആദ്യമായി പാർലമെന്റിലോട്ട് മത്സരിച്ച
മണ്ഡലം ?
ഒറ്റപ്പാലം
37. ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യത്തെ
ഇന്ത്യക്കാരി ?
കർണ്ണം മല്ലേശ്വരി
38. ലോകത്തിലെ ഏറ്റവും ഉയരമുള്ള തേക്ക്
സ്ഥിതിചെയ്യുന്നത് ?
പറമ്പിക്കുളം - പാലക്കാട്
39. കുട്ടികളുടെ വളർച്ചക്ക് അത്യാവശ്യമായ
പോഷക ഘടകം ?
മാംസ്യം
40. ഗാർഡൻ സിറ്റി എന്നറിയപ്പെടുന്ന സ്ഥലം?
ബാംഗ്ലൂർ
41. കേരളത്തിലെ ഏത് ആദിവാസി
വിഭാഗത്തെ കുറിച്ചാണ് ഗാന്ധിജി യങ്
ഇന്ത്യയിൽ പരാമർശിച്ചത് ?
പണിയർ
42. തേക്കടി വന്യജീവി സങ്കേതം ഏത്
നദിയുടെ തീരത്താണ് ?
പെരിയാർ
43. IMF ന്റെ ആസ്ഥാനം എവിടെയാണ് ?
വാഷിംഗ്‌ടൺ
44. കേരളത്തിൽ കറുത്ത മണ്ണ് ഏറ്റവും
കൂടുതൽ കാണപ്പെടുന്നത് എവിടെയാണ് ?
ചിറ്റൂർ -പാലക്കാട്
45. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച സമയത്തെ
ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു ?
ക്ലെമെന്റ് അറ്റ്‌ലി
46. ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്റെ
പിതാവ് ?
ദാദാബായി നവറോജി
47. എക്സിമോകളുടെ വീട് ?
ഇഗ്ലു
48. കോൺഗ്രസ് നേതൃത്വത്തിൽ ഉള്ള ഒരു
മുന്നണി ആദ്യമായി കേന്ദ്രത്തിൽ
അധികാരത്തിൽ വന്നത് ?
2004
49. "അവസാനത്തെ അത്താഴം" എന്ന
പ്രസിദ്ധമായ ചിത്രത്തിന്റെ രചയിതാവ് ?
ലിയനാർഡോ ഡാവിഞ്ചി
50. വേലുത്തമ്പി ദളവയുടെ ജന്മസ്ഥലം ?
തലക്കുളം
51. കേരളത്തിൽ ഉൽഭവിച്ചു കിഴക്കോട്ടു
ഒഴുകുന്ന വലിയ നദി ?
കബനി
52. കേരള വാത്മീകി എന്നറിയപ്പെടുന്ന കവി ?
വള്ളത്തോൾ നാരായണ മേനോൻ
53. ആരുടെ സമാധിയാണ് വീർഭൂമി ?
രാജീവ് ഗാന്ധി
54. ഇന്ത്യൻ ഭാഷകളിലെ ഏറ്റവും വലിയ
നോവൽ ?
അവകാശികൾ
55. ആദ്യ വനിതാ പോലീസ്‌സ്റ്റേഷൻ ?
കോഴിക്കോട്
56. അന്തരീക്ഷ വായുവിൽ ഏറ്റവും
കൂടുതലുള്ള വാതകം ?
നൈട്രജൻ
57. ആരുടെ ആത്മകഥയാണ് വിങ്‌സ് ഓഫ്
ഫയർ?
എ പി ജ അബ്ദുൾകലാം
58. ആയുർവേദത്തെ കുറിച്ച് പ്രതിപാദിച്ചിട്ടുള
വേദം ഏതാണ് ?
അഥർവ വേദം
59. ഇലക്ട്രിക് ബൾബിൽ നിറക്കുന്ന
വാതകം ഏത് ?
ആർഗൺ
60. പുന്നപ്ര-വയലാർ സമരകാലത്ത്
തിരുവിതംകൂറിലെ ദിവാൻ ?
സർ സിപി രാമസ്വാമി അയ്യർ
👆👆👆
👆👆👆
Post a Comment