LD Preliminary Exam questions - LD_LGS 10th level സ്കൂൾ പാഠപുസ്തകങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയത്

LD Preliminary Exam questions - LD_LGS 10th level.  Read More... 



സ്കൂൾ പാഠപുസ്തകങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയത് 


1. ഇന്ത്യൻ ദേശീയതയുടെ പിതാവ്  ?  
        സുരേന്ദ്രനാഥ്‌ ബാനർജി 
2. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ
    കോളനി വിരുദ്ധ ബഹുജനപ്രസ്ഥാനം?  
          ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ 
3. "ലളിതമായ വസ്ത്രധാരണം,
      പെരുമാറ്റം,സംഭാഷണ ശൈലി,
      പറയുന്നത് ലളിതമായ കാര്യങ്ങൾ, 
       പെരുമാറുന്നവരുടെ മനസറിഞ്ഞു
      കൊണ്ടുള്ള സമീപനം, ഒരു നാടൻ
      കൃഷിക്കാരനെ പോലെ ആയിരുന്നു
      ഈ മനുഷ്യൻ "  ഗാന്ധിജിയെ
      ഇപ്രകാരം പറഞ്ഞതാര് ? 
            ജവഹർലാൽ നെഹ്‌റു 
4. ആഗോള സാമ്പത്തിക മാന്ദ്യം ഉണ്ടായ
     വർഷം ?  
          1929
5. കാക്കോരി ഗൂഢാലോചന കേസ് 
    നടന്നത് ? 
         1925 ഓഗസ്റ്റ് 9
6. ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ 
    അസോസിയേഷൻ രൂപീകരിച്ച
    വർഷം? 
          1927 കാൺപൂർ 
7. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് 
    റിപ്പബ്ലിക്കൻ അസോസിയേഷൻ
     രൂപീകരിച്ചത്  ? 
          1928
8. ഇന്ത്യയിലെ ആദ്യ ഫാക്ടറി നിയമം
    പാസ്സാക്കിയത് എന്ന്‌  ? 
         ആദ്യത്തേത് 1881
         രണ്ടാമത്       1891
9. കർഷക രാജാവായി സ്വയം
    പ്രഖ്യാപിച്ചത് ആര് ? 
         ദേവി സിംഗ് 
10. ജപ്പാന്റെ സഹായത്തോടെ ഇന്ത്യൻ
      തടവുകാരെ ഉപയോഗിച്ചു ഒരു 
      ബ്രിട്ടീഷ് വിരുദ്ധ സൈന്യം
      രൂപീകരിക്കുന്നതിന് നേത്ര്യത്വം 
      നൽകിയതാര് ? 
           റാഷ് ബിഹാരി ബോസ് ( INA)
11. കുറിച്യർ കലാപം നടന്ന വർഷം ? 
           1812
12. അറിയപെട്ടിടത്തോളം ലോകത്തിലെ 
      ആദ്യത്തെ ഓദ്യോഗിക നാണയം
      ഏത്  ?  
            ലിഡിയ ( ബി സി 673)
13. ഐ എൻ എ ഓഫീസർമാർക്ക് വേണ്ടി
      കോടതിയിൽ ഹാജരായി വാദിച്ച
      പ്രമുഖ അഭിഭാഷകർ  ? 
            ജവഹർലാൽ നെഹ്‌റു, 
            കെ എൻ കൈഫു, 
            ടി ബി സപ്രു 
14. ഇന്ത്യൻ നാണയ നിയമം നിലവിൽ 
      വന്നത്  എന്ന്‌ ?  
           1955
15. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിൽ 
      ഗാന്ധിജി എവിടെയായിരുന്നു ? 
            ബംഗാളിലെ നവഖാലിയിൽ 
16. ഇന്ത്യയിലെ ആദ്യകാല 
      നാണയങ്ങൾ ? 
           കാർഷപണം, പുരാണ, രൂപക,
      സുവർണ 
17. "നിങ്ങൾ സംസ്കാരത്തെപ്പറ്റി 
        ഞങ്ങളോട്  പ്രസംഗിക്കേണ്ട.
    നിങ്ങളുടെ നാട്ടിലെ സ്ത്രീകളെയും
   കുഞ്ഞുങ്ങളെയും ആദിവാസികളെയും
   ഞങ്ങൾക്ക് കാണിച്ചു തരിക, 
   അവരോട് നിങ്ങൾ എങ്ങനെ
    പെരുമാറുന്നു എന്ന്‌ കണ്ട് നിങ്ങളുടെ
     സംസ്കാരത്തെപ്പറ്റി ഞാൻ 
     വിലയിരുത്താം "
     ഇങ്ങനെ പറഞ്ഞതാര്  ? 
              വിക്ടർ ഹ്യൂഗോ 
18. "യൂറോപ്യന്മാർ ഇംഗ്ലീഷ് ചരക്കുകൾ
       ഇന്ത്യയിലേക്ക് കടത്തിക്കൊണ്ട് 
     വന്നതിനാൽ നെയ്ത്തുകാർ, 
    കൊല്ലപ്പണിക്കാർ,ചെരുപ്പുകുത്തികൾ
    തുടങ്ങിയവർക്ക് അവരുടെ
    തൊഴിലുകൾ നഷ്ടപ്പെട്ടു.
     നാട്ടുകാരായ കൈവേലക്കാരിൽ 
     ഓരോ വിഭാഗവും യാചകവൃത്തിക്ക് 
       നിര്ബന്ധിതരായി "  ഇങ്ങനെ 
        പറഞ്ഞതാര് ? 
                ഫിറോസ് ഷാ രാജകുമാരൻ 
19. കേരള നെൽവയൽ -തണ്ണീർത്തട 
      സംരക്ഷണ നിയമം നിലവിൽ വന്നത് 
      എന്ന്‌ ? 
                 2008
20. വേലുത്തമ്പിയുടെ യഥാർത്ഥ നാമം ? 
             തമ്പി വേലായുധൻ ചെമ്പകരാമൻ 
21. കേരളത്തിൽ രാഷ്ട്രീയത്തിൽ 
       ആദ്യമായി മുന്നണി സംവിധാനം 
       നിലവിൽ വന്നത്  ? 
             1967 
22. തിരുവനന്തപുരം സെൻട്രൽ 
      ആർകൈവ്സിൽ സൂക്ഷിച്ചിട്ടുള്ള 
      കുണ്ടറ വിളംബരത്തിന്റെ പകർപ്പ് 
      തയ്യാറാക്കിയത് ആരായിരുന്നു ? 
             വൈക്കത്ത് പാച്ചുമൂത്ത് 
23. വീരപാണ്ഡ്യാ കട്ടബൊമ്മന്റെ 
      ബഹുമാനാർത്ഥം തപാൽ സ്റ്റാമ്പ്
     ‌ പുറത്തിറക്കിയ വർഷം ? 
             1999
24. ആവി എഞ്ചിൻ ഉപയോഗിച്ചുള്ള
      ആദ്യത്തെ തീവണ്ടി കണ്ടുപിടിച്ചത് 
      ആര്  ? 
           ജോർജ് സ്റ്റീവൻസെൻ  
25. തുല്ല്യ വേതന നിയമം പാസ്സാക്കിയ 
      വർഷം ? 
           1936
26. വസ്ത്ര നിർമാണ രംഗത്ത് ആദ്യമായി
      കണ്ടുപിടിച്ച യന്ത്രം ? 
            ഫ്ളയിങ് ഷട്ടിൽ 
27. വ്യവസായ വിപ്ലവം ആരംഭിച്ചത് ഏതു 
      രാജ്യത്ത് നിന്നാണ് ? 
             ഇംഗ്ലണ്ട് 
28. ജനങ്ങളുടെ വിദ്യാഭ്യാസത്തിനു
      വേണ്ടിവരുന്ന എല്ലാ ചിലവുകളും 
      മേലിൽ സർക്കാർ വഹിക്കുന്നു എന്ന്‌
      വിളംബരം നടത്തിയ തിരുവിതാംകൂർ
       ഭരണാധികാരി ? 
           റാണി പാർവ്വതിഭായ് 
29. 'മെക്സിക്കൻ കുറിയ ' എന്താണ്  ? 
           ഗോതമ്പ് വിത്ത് 
30. ഭൂദാന സമ്പ്രദായത്തിന് തുടക്കം 
      കുറിച്ചത് ? 
           ശതവാഹനന്മാർ 
31. അർത്ഥശാസ്ത്രം എഴുതിയതാര്  ? 
          കൗടില്യൻ 
32. 'ഹിസ്റ്റോറിയ' എന്ന പുസ്തകം 
       എഴുതിയതാര് ? 
          ഹെറോഡോട്ടസ് 
33. അശോകന്റെ ഭരണകാലത്തെ ഒരു
      പ്രസിദ്ധ തുറമുഖം ? 
           താമ്രലിപ്ത്തി(ഇന്നത്തെ താംലൂക്ക് 
      ബംഗാൾ തീരത്താണ് )
34. പ്രാചീന കാലഘട്ടത്തിലുള്ള 
      ഗുഹാചരിത്രങ്ങൾ കാണപ്പെടുന്ന 
      സ്ഥലങ്ങൾ  ?  
           എടയ്ക്കൽ, തൊവരി, മറയൂർ 
35. ഫ്യുഡൽ ചൂഷണങ്ങൾക്കെതിരെ 
      രൂപം കൊണ്ട സംഘടനകൾ ഏത്  ? 
             ഗിൽഡുകൾ 
36. "ആഗ്രഹങ്ങൾ അകറ്റുകയാണ് 
       ദുഃഖത്തെ നിരോധിക്കാനുള്ള
       മാർഗ്ഗം" 
        ഇങ്ങനെ പറഞ്ഞതാര് ? 
                 ശ്രീബുദ്ധൻ 
37. കമ്പോളത്തിലെ ദൈനംദിന 
      കാര്യങ്ങൾ നിയന്ത്രിക്കാൻ 
      അലാവുദ്ധീൻ ഖിൽജി
     ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ
      ആര് ? 
            ഷാഹ്‌ന 
38. ഇന്ത്യയിൽ നിലനിന്നിരുന്ന  വേതനം
      നൽകാതെ വേലചെയ്യിപ്പിക്കുന്ന 
      സമ്പ്രദായം ആണ് ? 
            വിഷ്ടി 
39. ഉദയം പേരൂർ സുന്നഹദോസ് നടന്നത്
      എന്ന്‌ ? 
            1599
40. പെരുമാക്കന്മാരുടെ തലസ്ഥാനം 
      ഏത് ? 
           മഹോദയപുരം 
41. ഫ്രഞ്ച് അധീനപ്രദേശങ്ങൾ ഇന്ത്യൻ
       യൂണിയനോട് ചേർത്തത്  എന്ന്‌ ? 
             1954
42. മൗണ്ട് ബാറ്റൺ പ്രഭു ഇന്ത്യയുടെ 
      ഗവർണ്ണർ ജനറൽ ആയത് ആരുടെ
      അഭ്യർത്ഥന അനുസരിച്ചാണ് ? 
           ജവഹർലാൽ നെഹ്‌റു 
43. തെലുങ്കാന കർഷക സമരം ആരംഭിച്ച
      വർഷം ? 
           1946
44. റാഡിക്കൽ ഹ്യൂമനിസ്റ്റ് 
       പ്രസ്ഥാനത്തിന്റെ നേതാവ് ? 
            എം എൻ റോയ് 
45. അമ്ലമഴയുടെ തീവ്രത കൂടാൻ 
      കാരണമാകുന്ന വാതകം ? 
            കാർബൺ ഡൈ ഓക്‌സൈഡ് 
46. സെമീന്ദാരി സമ്പ്രദായം
      നിർത്തലാക്കി കേന്ദ്രസർക്കാർ 
      നിയമം പാസ്സാക്കിയത്  എന്ന്‌ ? 
             1948
47. ജവഹർലാൽ നെഹ്‌റു അന്തരിച്ചത്
      എന്ന്‌  ? 
            1964 മെയ്‌ 27
48. ഭൂമിയുടെ ഉപരിതലത്തിൽ നിന്നും
      ഭൂകേന്ദ്രത്തിലോട്ടുള്ള ദൂരം എത്ര ? 
             6371 കിലോമീറ്റർ 
49. ഭക്രാനംഗൽ അണക്കെട്ട് ഏത് 
      നദിയിലാണ് ? 
            സത്‌ലജ് നദിയിൽ 
50. ബഹിരാകാശ ഗവേഷണ സമിതി
      സ്ഥാപിതമായത്  എന്ന്‌ ? 
            1962 






Post a Comment

أحدث أقدم

Display Add 2