Current Affairs Kerala PSC 2020, LP/UP, LD, LGS

Current Affairs Kerala PSC 2020, LP/UP, LD, LGS.Read More...
Kerala PSC Current Affairs for LP/UP, LD, LGS preliminary Exam

Current Affair Kerala PSC 2020 


1. ശാരീരിക ക്ഷമതയെ കുറിച്ച് ജനങ്ങളിൽ 
    ബോധവത്കരണം നടത്തുന്നതിന് കേന്ദ്ര 
    കായിക- യുവജന മന്ത്രാലയം ആരംഭിച്ച 
    പദ്ധതി ? 
             Fit india Freedom Run 
2. രോഗ പ്രതിരോധ ശേഷി 
    വർദ്ധിപ്പിക്കുന്നതിന്റെ ആവശ്യകതയെ 
    പറ്റി ജനങ്ങളിൽ ബോധവത്കരണം 
    നടത്താൻ AYUSH മന്ത്രാലയം ആരംഭിച്ച 
     ക്യാമ്പെയ്ൻ ? 
              Ayush For Immunity 
3. ചെക്ക് ഇടപാടുകളിലെ സുരക്ഷിതത്വം 
    ഉറപ്പ് വരുത്താൻ Reserve Bank Of India 
    ആരംഭിച്ച പുതിയ സംവിധാനം ? 
               Positive Pay 
4. 2020 ഓഗസ്റ്റിൽ കരിപ്പൂർ അന്താരാഷ്ട്ര 
    വിമാനത്താവളത്തിലുണ്ടായ വിമാന 
    അപകടത്തെ കുറിച്ചന്വേഷിയ്ക്കാൻ 
    നിയോഗിച്ച അഞ്ച് അംഗ പാനലിന്റെ 
    തലവൻ  ആര് ? 
               Captain S S Chahar
5. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക്
    കോവിഡ് ബ്രിഗേഡ് രൂപീകരിച്ച
    സംസ്ഥാനം ഏത് ? 
                കേരളം 
6. Steel Authority of India യുടെ ആദ്യ വനിതാ
    ചെയർപേഴ്സൺ ആര് ? 
                  സോമ മണ്ഡൽ 
7. ഇന്ത്യയിൽ ഗൂഗിൾ ആരംഭിച്ച പുതിയ 
    "Virtual Visiting Card" Making 
     അപ്ലിക്കേഷൻ ഏത് ? 
                 People Cards 
8. 2020 ഓഗസ്റ്റിൽ സ്ഫോടനം നടന്ന 
    ഇൻഡോനേഷ്യയിലെ അഗ്നിപർവതം ?
                Mount Sinabung 
9. ഇടുക്കി ജില്ലയിലെ ഏത് പ്രദേശത്താണ് 
   അടുത്തിടെ മണ്ണിടിച്ചിലിൽ അനേകം 
   പേർക്ക് ജീവൻ നഷ്ടമായത് ? 
                പെട്ടിമുടി 
10. കരിപ്പൂരിൽ അപകടത്തിൽപ്പെട്ട
       വിമാന ഏത് ? 
                  Air india Express IX-1344
11. മുഖ്യമന്ത്രി കിസാൻ സഹായ് യോജന 
      ആരംഭിച്ച സംസ്ഥാനം ഏതാണ്? 
                    ഗുജറാത്ത്‌ 
12. റഷ്യ വികസിപ്പിച്ച covid-19 വാക്സിൻ 
      ഏതാണ് ? 
                    Sputnik - V
13. അന്താരാഷ്ട്ര യുവജന ദിനം (ഓഗസ്റ്റ് 12 )
      ന്റെ 2020 ലെ പ്രമേയം ? 
   Youth engagement for global Watching 
14. "Making sense of Indian Democracy " എന്ന 
        പുസ്തകത്തിന്റെ രചയിതാവാര് ? 
             യോഗേന്ദ്ര യാദവ് 
15. ലോകത്തിലെ ഏറ്റവും മൂല്യമേറിയ 
      ബ്രാൻഡ് ? 
              Apple Inc

16. "കൊറോണ കവിതകൾ "എന്ന കവിത 
        സമാഹാരം രചിച്ചതാര് ?
  Adv  PS ശ്രീധരൻപിള്ള-മിസോറാം ഗവർണ്ണർ 
17. ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ 
      2020 മികച്ച ചലച്ചിത്രം ഏത്  ? 
          മൂത്തോൻ 
18. ഗൂഗിൾ പുതുതായി ആരംഭിച്ച ഫയൽ 
ഷെയറിങ് മൊബൈൽ അപ്ലിക്കേഷൻ ഏത് ?
            Nearby Share 
19. ഇന്ത്യയിൽ പുതുതായി നിലവിൽ വരുന്ന 
      IIM ഏത് സംസ്ഥാനത്താണ് ? 
            ഹിമാചൽപ്രദേശ് 
20. "More together " എന്ന കൺസ്യൂമർ 
       മാർക്കറ്റിങ് ക്യാമ്പയിൻ ആരംഭിച്ച 
 കമ്പനിയേത് ? 
             ഫേസ്ബുക്ക് 
21. UPSC യുടെ പുതിയ ചെയർമാൻ ആര് ? 
              പ്രദീപ്‌ കുമാർ ജോഷി 
22. ഓൺലൈൻ സ്കൂൾ വിദ്യാഭ്യാസം 
     കാര്യക്ഷമം ആക്കുന്നതിനു Digital 
     Education Tool ലഭിക്കാൻ ഗൂഗിൾ നോട്‌ 
     ധാരണ ഒപ്പിട്ട സംസ്ഥാനം ഏത് ? 
              മഹാരാഷ്ട്ര 
23. "Amazing ayodhya " എന്ന ബുക്കിന്റെ 
       രചയിതാവ്  ആര് ? 
                നീന റായ് 
24. ഇന്ത്യയുടെ പുതിയ CAG ആയി 
       നിയമിതനായത്   ആര് ? 
               ഗിരീഷ് ചന്ദ്ര മർമ്മു 
25. ദാരിദ്ര്യ രേഖക്ക് താഴെ ഉള്ള 
      സ്ത്രീകൾക്കും പെൺകുട്ടികൾക്കും 
     സൗജന്യ സാനിറ്ററി നാപ്കിനുകൾ 
     നൽകാൻ തീരുമാനിച്ച സംസ്ഥാനം ? 
                 ഹരിയാന 
26. SEBI യുടെ ചെയർമാൻ ആരാണ് ? 
                  അജയ് ത്യാഗി 
27. ഇന്ത്യയിലെ ആദ്യ "Snow Leopard 
      Conservation center " ആരംഭിക്കുന്ന 
      സംസ്ഥാനം ? 
                ഉത്തരാഖണ്ഡ് 
28. ഹിരോഷിമ - നാഗസാക്കി ആറ്റംബോംബ്
       ആക്രമണത്തിന്റെ എത്രാമത്തെ 
       വാർഷികമാണ് 2020 ൽ ആചരിച്ചത് ? 
                75 th 
29. കേരളത്തിൽ ആദ്യമായി ഗ്രീൻ 
      ടെക്നോളജി സെന്റർ നിലവിൽ 
     വരുന്നത് എവിടെ ? 
                വടകര /കോഴിക്കോട് 
30. മഹാത്മാ ഗാന്ധിയോടുള്ള ആദര 
      സൂചകമായി 2020 ൽ നാണയം 
      പുറത്തിറക്കിയ രാജ്യം ഏത് ? 
               UK

31. കോവിഡ് പ്രതിരോധ 
     പ്രവർത്തനങ്ങൾക്കുള്ള ഇന്ത്യ - 
     ഇസ്രായേൽ സംയുക്ത പദ്ധതി ? 
               Operation Breathing Space 
32. High Speed Wireless Broadband 
      connectivity ലഭ്യമാക്കാൻ BSNL 
      ആരംഭിച്ച പദ്ധതി ? 
                Bharath Air Fybre 
33. 2020 ലെ ബ്രിട്ടീഷ് ഗ്രാന്റ് പിക്സ് ജേതാവ് ?
               ലൂയിസ് ഹാമിൽട്ടൺ 
34. സമ്പൂർണ സാമൂഹിക സുരക്ഷ പെൻഷൻ
    പദവി ലഭിക്കുന്ന കേരളത്തിലെ നഗരസഭ ? 
                 നീലേശ്വരം 
35. പുതിയ വിദ്യാഭ്യാസ നയം നിലവിൽ 
       വന്നതെന്ന് ? 
                2020 ജൂലൈ 29 
36. പുതിയ വിദ്യാഭ്യാസനയം കേന്ദ്ര 
       സർക്കാരിന് നൽകിയ കമ്മിറ്റിയുടെ 
       തലവൻ ആര് ? 
               Dr. കസ്തൂരിരംഗൻ 
37. കൂരുമല ടൂറിസം പദ്ധതി നിലവിൽ വന്ന 
      ജില്ല ? 
              എറണാകുളം 
38. ഇന്ത്യ ഏത് രാജ്യത്തിനാണ് സോളാർ 
      പവർ പ്ലാന്റ് നിർമിച്ചു നൽകുന്നത് ? 
               ശ്രീലങ്ക 
39. 2020 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) നു 
      വേദിയായ രാജ്യം ? 
              UAE 
40. ലോകത്തിലെ രണ്ടാമത്തെ "Most Valuable
      Energy Company" ആയി
       തിരഞ്ഞെടുത്തത് ആരെ ? 
              Reliance Industries 
41. കേരളത്തിലെ ആദ്യ സമ്പൂർണ 
       മാലിന്യമുക്ത ശുചിത്വ പദവി ലഭിക്കുന്ന 
       മുനിസിപ്പാലിറ്റി ? 
              വടകര /കോഴിക്കോട് 
42. കോവിഡ് ചികിത്സക്കായി എല്ലാ 
       ജില്ലകളിലും  "Self Test System" 
       ആരംഭിച്ച സംസ്ഥാനം ? 
               ഉത്തർപ്രദേശ്‌ 
43. നാലാമത് Khelo India Youth games നു 
       2021 ൽ വേദിയാകുന്നത് ? 
                ഹരിയാന 
44. " The Spirit Of Cricket-INDIA " എന്ന 
        പുസ്തകത്തിന്റെ രചയിതാവ് ? 
     സ്റ്റീവ് വോ (മുൻ ഓസ്‌ട്രേലിയൻ പ്ലയെർ
45. സബ് ഇൻസ്‌പെക്ടർമാരുടെ പാസിംഗ് 
       ഔട്ട്‌ പരേഡ് ഓൺലൈൻ ആയി 
       നടത്തിയ ഇന്ത്യയിലെ ആദ്യ
       സംസ്ഥാനം ഏത് ? 
              കേരളം 
46. " മീറ്റ് യുവർ കളക്ടർ ഓൺ കാൾ " പദ്ധതി
        ആരംഭിച്ച ജില്ല ഏത് ? 
               കോഴിക്കോട് 
47. UN International Year of Plant Health ? 
                2020 
48. UN International Year of Elimination of child
       Labour ? 
                2021 
49. 2020 ജൂലൈയിൽ ആൻഡ്രോയ്ഡ് 
  ആപ്ലിക്കേഷനുകളെ ബാധിച്ച മാൽവെയർ ? 
               Black Rock 
50. Consumer Protection Act 2019 നിലവിൽ 
       വന്നതെന്ന് ? 
                2020 ജൂലൈ 20 

                
  ◾️    Current Affairs SET-3       
           👆👆👆                                   

 ◾️      Current Affairs SET-2
          👆👆👆

 ◾️     Current Affairs SET-1
           👆👆👆

Post a Comment

Previous Post Next Post

Display Add 2