Preliminary exam question Kerala PSC

Preliminary exam question Kerala PSC 10th Level. Read More...
Preliminary exam question Kerala PSC




What are the important questions for the Kerala PSC Preliminary Exam.



Kerala PSC - preliminary Exam LD/LGS 



1. സർദാർ സരോവർ പ്രൊജക്റ്റ്‌ സ്ഥിതി 
   ചെയ്യുന്നതെവിടെ ? 
            ഗുജറാത്ത്‌ 
2. KILA ആസ്ഥാനം ഏത് ജില്ലയിലാണ് ? 
             തൃശൂർ 
3. IRV 2020 പ്രോഗ്രാം ഏതിന്റെ 
    സംരക്ഷണവുമായി ബന്ധപ്പെട്ടതാണ് ? 
             ഒറ്റക്കൊമ്പൻ കണ്ടാമൃഗം 
4. ഇന്റർനാഷണൽ വാട്ടർ മാനേജ്മെന്റ് 
  ഇൻസ്റ്റിട്യൂട്ടിന്റെ ആസ്ഥാനം എവിടെയാണ് ? 
              കൊളംബോ 
5. ആനമുടിയുടെ ഉയരം എത്രയാണ് ? 
              2695 മീറ്റർ 
6. ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്‌ളൈ 
     സഫാരി പാർക്ക് എവിടെയാണ്  ? 
              തെന്മല 
7. താർ മരുഭൂമിയിലൂടെ ഒഴുകുന്ന നദി 
    ഏതാണ് ? 
              ലൂണി 
8. ഇന്ത്യയുടെ ചുവന്ന നദി ഏത് ? 
              ബ്രഹ്മപുത്ര 
9. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിംഹങ്ങൾ 
   കാണപ്പെടുന്ന വനം ഏത് ? 
             ഗീർ വനം 
10. സൂറത്ത് മുതൽ കന്യാകുമാരി വരെ 
       നീളുന്ന പർവത നിര ഏതാണ് ? 
             പശ്ചിമഘട്ടം 
11. കേരളത്തിലെ ഏറ്റവും വലിയ മഴക്കാട് 
      ഏതാണ് ? 
              സൈലന്റ് വാലി 
12. മൺസൂൺ എന്ന പദം ഉണ്ടായത് ഏത് 
      ഭാഷയിൽ നിന്നാണ് ? 
               അറബി 
13. പ്രസിദ്ധമായ തിരുനെല്ലി ക്ഷേത്രം സ്ഥിതി
      ചെയ്യുന്നത് എവിടെയാണ് ? 
                 ബ്രഹ്മഗിരി 
14. കേരളത്തിലെ ഏറ്റവും ചെറിയ നാഷണൽ
       പാർക്ക് ഏതാണ് ? 
                പാമ്പാടുംഷോല 
15. ആര്യന്മാർ പുണ്ണ്യ നദിയായി 
      പരിഗണിച്ചിരുന്നത് ? 
               സരസ്വതി


16. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള 
      പർവ്വതനിര ? 
               ആരവല്ലി 
17. റിഫ്റ്റ് വാലിയിലൂടെ ഒഴുകുന്ന ഇന്ത്യയിലെ
       നദി ഏത് ? 
             നർമ്മദ 
18. പക്ഷികൾക്ക് വേണ്ടിയുള്ള ആദ്യ 
    ഹോസ്പിറ്റൽ എവിടെയാണ് സ്ഥാപിച്ചത്  ? 
             ന്യൂഡൽഹി 
19. ഡീഗോഗാർഷ്യ മിലിട്ടറി ക്യാമ്പ് ആരുടെ 
      നിയന്ത്രണത്തിൽ ആണ് ? 
             അമേരിക്ക 
20. സത്യമംഗലം കടുവ സങ്കേതം ഏത് 
       സംസ്ഥാനത്താണ് ? 
                തമിഴ്നാട് 
21. ഇന്ത്യയിലെ ആദ്യത്തെ സൈബർ 
     ഫോറൻസിക് ലബോറട്ടറി എവിടെയാണ് ? 
                ത്രിപുര 
22. ഇന്ത്യയിലെ ആദ്യത്തെ നാഷണൽ 
       പാർക്ക് ? 
       ജിം കോർബെറ്റ്‌ നാഷണൽ പാർക്ക് 
23. ഡോ. സലീം അലി ഏത് മേഖലയിൽ  
       പ്രശസ്തനായ വ്യക്തിയാണ് ? 
                പക്ഷിനിരീക്ഷണം 
24. ഗുരു ശിക്കാർ സ്ഥിതിചെയ്യുന്ന 
       പർവ്വതനിര ? 
                ആരവല്ലി 
25. ഗൂർഖാലാൻഡ് സംസ്ഥാനം 
      രൂപീകരിക്കണം എന്നാവിശ്യപെട്ട് 
      പ്രക്ഷോപം നടക്കുന്നതെവിടെ ? 
                പശിചിമബംഗാൾ 
26. പ്രാചീന കാലത്ത് ബാരിസ് 
      എന്നറിയപ്പെടുന്ന നദി ഏത് ? 
                പമ്പ 
27. അന്താരാഷ്ട്ര ഓസോൺ ദിനമായി 
      ആചരിക്കുന്നത് എന്ന്‌ ? 
               സെപ്റ്റംബർ 16 
28. ചിൽക്ക തടാകം സ്ഥിതി ചെയ്യുന്ന 
      സംസ്ഥാനം  ഏത് ? 
               ഒഡീഷ 
29. ഹൈടെക് സിറ്റി എന്നറിയപ്പെടുന്നത് ? 
               ഹൈദ്രബാദ് 
30. കേരളത്തിലെ ആദ്യ മണ്ണ് മ്യൂസിയം 
       സ്ഥിതി ചെയ്യുന്നതെവിടെ ? 
              തിരുവനന്തപുരം 
31. ഭൂമധ്യരേഖ കടന്നുപോകുന്ന ഏഷ്യയിലെ
      ഏക രാജ്യം ഏതാണ് ? 
               ഇന്തോനേഷ്യ 
32. ലോകത്തിലെ ഏറ്റവും നീളം കൂടിയ 
       റെയിൽവേ പ്ലാറ്റ്‌ഫോം ഏതാണ് ? 
              ഗോരഖ്‌പൂർ 
33. പശ്ചിമഘട്ടത്തിൽ എത്ര ചുരങ്ങൾ ഉണ്ട് ? 
               16 
34. ഇന്ത്യയിൽ സ്വകാര്യവത്കരിക്കപ്പെട്ട ആദ്യ
      നദി ഏതാണ് ? 
                ഷിയോനാഥ് 
35. കേരളത്തിൽ ഏറ്റവും കൂടുതൽ പുകയില
      ഉല്പാദിപ്പിക്കുന്ന ജില്ല ഏത് ? 
                 കാസർക്കോട് 
36. പ്രസിദ്ധ ടൂറിസ്റ്റ് കേന്ദ്രമായ ഗവി 
       സ്ഥിതിചെയ്യുന്ന ജില്ല ? 
                പത്തനംതിട്ട 
37. തിരമാലയിൽ നിന്നും വൈദ്യുതി 
      ഉത്പാദിപ്പിച്ച ആദ്യത്തെ ഇന്ത്യൻ 
      സംസ്ഥാനം ഏത് ? 
               കേരളം 
38. ബ്രഹ്മപുത്ര ഇന്ത്യയിൽ പ്രവേശിക്കുന്നത് 
      ഏത് സംസ്ഥാനത്താണ് ? 
                അരുണാചൽപ്രദേശ് 
39. റഷ്യയുടെ ദേശീയ പുഷ്പം ഏതാണ് ? 
                സൂര്യകാന്തി 
40. ബന്ദിപ്പൂർ നാഷണൽ പാർക്ക് 
      സ്ഥിതിചെയ്യുന്ന സംസ്ഥാനം ഏതാണ് ? 
                കർണാടക


41. ഗ്രാന്റ് കാന്യൺ ഏത് നദിയുമായി 
      ബന്ധപ്പെട്ടിരിക്കുന്നു ? 
                കൊളറാഡോ നദി 
42. തെക്കേ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ
      നദിയേത് ? 
                ഗോദാവരി 
43. ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റ 
     ഏതാണ് ? 
               സുന്ദർബൻസ് ഡെൽറ്റ 
44. ഭൂമിയുടെ വിസ്തൃതിയിൽ എത്ര ശതമാനം
      ആണ് ജലം ? 
                71 %
45. ലോക ജനസംഖ്യ ദിനമായി 
      ആചരിക്കുന്നത് എന്ന്‌ ? 
               ജൂലൈ 11 
46. സൈലന്റ്വാലിയിലൂടെ ഒഴുകുന്ന നദി ? 
               കുന്തിപ്പുഴ 
47. കേരളത്തിലെ മഴനിഴൽ പ്രദേശം ? 
               ചിന്നാർ 
48. "നാഷണൽ ലീഗ് ഫോർ ഡെമോക്രസി" 
     ഏത് രാജ്യത്തിന്റെ രാഷ്ട്രീയപാർട്ടിയാണ് ? 
                മ്യാന്മാർ 
49. ഇക്കോ സെൻസിറ്റീവ് സോണായി 
      പ്രഖ്യാപിച്ച മറൈൻ നാഷണൽ പാർക്ക് 
      ഏത് സംസ്ഥാനത്താണ് ? 
                ഗുജറാത്ത്‌ 
50. കർണാടകയിലെ കോളാർ ഖനി എന്തിനു 
      പ്രസിദ്ധമാണ് ? 
                സ്വർണ്ണം 
51. ഇന്ത്യയിൽ സെൻസെസ്സിന്റെ ചുമതല 
      വഹിക്കുന്ന വകുപ്പ് ഏതാണ് ? 
               ആഭ്യന്തരവകുപ്പ് 
52. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ 
       ലഭിക്കുന്ന ജില്ല ഏത് ? 
               കോഴിക്കോട് 
53. ഇന്ത്യയിലെ ആദ്യത്തെ വനിതാ 
       പോസ്റ്റോഫീസ് എവിടെയാണ് ? 
                ഡൽഹി 
54. ഏത് രാജ്യത്തിന്റെ പാര്ലമെന്റാണ് 
       സെനറ്റ് ? 
               ഇസ്രായേൽ 
55.  INS വിക്രാന്ത് ഏത് രാജ്യത്തു നിർമിച്ച 
       വിമാന വാഹിനി കപ്പലാണ് ? 
               ഇന്ത്യ 



♂️ മനുഷ്യൻ വിജയകരമായി വിക്ഷേപിച്ച ആദ്യത്തെ കൃത്രിമ ഉപഗ്രഹം ?
          സ്പുഡ്‌നിക് -1
♂️ മഹാരാഷ്ട്രയിൽ പശ്ചിമഘട്ടം ഏത് പേരിൽ അറിയപ്പെടുന്നു ?
          സഹ്യാദ്രി
♂️  ഹൈദരാബാഗിൽ പ്ലേഗ് നിർമാജനത്തിന്റെ ഓർമ്മക്കായി പണിത സ്മാരകം ?
         ചാർമിനാർ
♂️  മാമാങ്കം എത്ര വർഷത്തിലൊരിക്കൽ ആണ് ആഘോഷിച്ചിരുന്നത് ?
          12
♂️  കല്ലട ജലവൈദ്യുത പദ്ധതി സ്ഥിതിചെയുന്ന ജില്ല ?
         കൊല്ലം
♂️  കേരളത്തിലെ ഒരേ ഒരു ലയൺ സഫാരി പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെ ?
          നെയ്യാർ
♂️  ഹിമാലയൻ പ്രദേശങ്ങളിലെ വൃക്ഷങ്ങളെ
       സംരക്ഷിക്കുന്നതിനായി ആരംഭിച്ച
       പ്രസ്ഥാനം ഏത്  ?
               ലോബയാൻ
♂️  ലോകത്ത് ഏറ്റവും കൂടുതൽ മുസ്ലിം
       ജനസംഖ്യ ഉള്ള രാജ്യം ഏത് ?
        ഇന്തോനേഷ്യ
♂️  താജ്മഹൽ ഏത് നദിയുടെ തീരത്താണ് ?
           യമുന
♂️  ലോക ജല ദിനം ആയി ആചരിക്കുന്നത് ?
              മാർച്ച്‌ 22
♂️ ഭൂമിയുടെ ഏറ്റവും പുറമെയുള്ള
      പാളി ഏത് ?
               ഭൂവൽക്കം
♂️  'റോക്ക് കോട്ടൺ ' എന്നറിയപ്പെടുന്നത് ?
             ആസ്ബസ്റ്റോസ് 
♂️  'വെനീസ് ഓഫ് ദി ഈസ്റ്റ്‌  ' എന്നറിയപ്പെടുന്നത് ?
                ആലപ്പുഴ
♂️  സിക്കിമിന്റെ തലസ്ഥാനം ?
                 ഗാങ്ടോക്ക്
♂️  എവറസ്റ്റ് സ്ഥിതി ചെയ്യുന്ന രാജ്യം ഏത്  ?
               നേപ്പാൾ


♂️  ഏറ്റവും തണുപ്പേറിയ സ്ഥലം ?
                വോസ്റ്റോക്ക്
♂️  സീസ്‌മോഗ്രാഫിന്റെ ഉപയോഗം എന്ത് ?
                ഭൂചലനങ്ങൾ നിരീക്ഷിക്കുന്നതിന്
♂️  ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്ന ജില്ല ?
                കാസർകോട്
♂️ ഭൂമിയുടെ ഏകദേശ / ശരാശരി താപനില ?
                  16 ഡിഗ്രീ സെൽഷ്യസ്
♂️ നൗറു ദ്വീപ് സ്ഥിതിചെയ്യുന്ന സമുദ്രം ?
                 ശാന്ത സമുദ്രം
♂️  'സിലിക്കൺ വാലി ഓഫ് ഇന്ത്യ ' എന്നറിയപ്പെടുന്ന പട്ടണം ഏത് ?
              ബാംഗ്ളൂർ
♂️  ജലത്തിന്റെ PH മൂല്യം എത്ര ?
              7
♂️  മണ്ണിനെ കുറിച്ചുള്ള പഠനം ?
             പെടോളജി
♂️  "പഞ്ചായത്ത് " ഏത് രാജ്യത്തിന്റെ പാർലിമെന്റ് ആണ് ?
             നേപ്പാൾ
♂️  പ്രാചീന കാലത്തു 'ബലിത ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന സ്ഥലം ?
               വർക്കല
♂️ ചന്ദന മരങ്ങൾ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം ?
                കർണാടക


👆👆👆

👆👆👆


👆👆👆


👆👆👆


👆👆👆





Post a Comment

Previous Post Next Post

Display Add 2