Appointment in various vacancies in Kudumbasree.Read More...
കുടുംബശ്രീയിൽ നിയമനം
1️⃣കുടുംബശ്രീയിൽ വിവിധ ജില്ല മിഷനുകളിൽ ഒഴിവുള്ള NRLM Accountant തസ്തികയിലേക്ക് ചുവടെ ചേർക്കുന്ന യോഗ്യത ഉള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ സ്വീകരിക്കുന്നു.
നിയമനം : വാർഷിക കരാർ വ്യവസ്ഥയിൽ
തസ്തിക : Accountant (NRLM)
ഒഴിവുകൾ : 2
നിയമന രീതി : കരാർ നിയമനം
വിദ്യാഭ്യാസ യോഗ്യത : B.Com, DCA, Tally
പ്രായപരിധി : 31-10-2020 ൽ 40 വയസ്സിൽ കൂടരുത്.
വേതനം : 30,000/ മാസം
Online Application : www.cmdkerala.net
കൂടുതൽ വിവരങ്ങൾക്ക്
👇👇👇
2️⃣ജില്ല പ്രോഗ്രാം മാനേജർ തസ്തികയിലേക്ക് ചുവടെ ചേർക്കുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
തസ്തിക : സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ /ജില്ല പ്രോഗ്രാം മാനേജർ
ഒഴിവുകൾ : 3
നിയമന രീതി : കരാർ നിയമനം
വിദ്യാഭ്യാസ യോഗ്യത : MSW/Rural Development ൽ ബിരുദാനന്തര ബിരുദം /അന്ത്രപ്പോളജി /വിമൻ സ്റ്റഡീസ് /സോഷ്യോളജി /പൊളിറ്റിക്കൽ സയൻസ് / ഗാന്ധിയൻ സ്റ്റഡീസ് /ഡെവലപ്പ്മെന്റ് സ്റ്റഡീസ്. ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം.
Online Application www.cmdkerala.net
3️⃣അട്ടപ്പാടിയിൽ നടപ്പിലാക്കി വരുന്ന NRLM -അട്ടപ്പാടി സ്പെഷ്യൽ പ്രൊജക്റ്റ് -ൽ കോർഡിനേറ്റർ തസ്തികയിലേക്ക് ചുവടെ ചേർക്കുന്ന യോഗ്യത ഉള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
തസ്തിക : കോർഡിനേറ്റർ (സോഷ്യൽ ഡെവലപ്പ്മെന്റ് & സ്പെഷ്യൽ ഇൻക്യൂഷൻ )
ഒഴിവ് - 1
വിദ്യാഭ്യാസ യോഗ്യത : സാമൂഹിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
പ്രായപരിധി : 01.03.2020 ൽ 45 വയസ്സിൽ കൂടാൻ പാടില്ല.
Online Application : www.cmdkerala.net
കൂടുതൽ വിവരങ്ങൾക്ക്
👇👇👇
അപേക്ഷ സമർപ്പിക്കാൻ ഉള്ള അവസാന തീയതി : Dec 4 2020 വൈകുന്നേരം 5 മണി
ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം ഉണ്ടായേക്കാം
KCCPL - ൽ ഒഴിവുകൾ കൂടുതൽ വിവരങ്ങൾക്ക്
👇👇👇
إرسال تعليق