ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം Appointment to various posts in Government Institution on daily wages

Application Invited for the post Ticket Counter Staff, Watchman, Gardener

Related Post 





🔗 താൽകാലിക നിയമനം

കോഴിക്കോട് ജില്ലയിലെ തോണിക്കടവ് – കരിയാത്തന്‍പാറ പ്രദേശത്ത് സന്ദര്‍ശകരെ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ദിവസ വേതന അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിന്  അപേക്ഷ ക്ഷണിച്ചു. 
തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായപരിധി എന്ന ക്രമത്തില്‍ :
◾️ ടിക്കറ്റ് കൗണ്ടര്‍ സ്റ്റാഫ് (1)
     ബി.കോം (പ്രായം 21-35)
◾️വാച്ചമാന്‍ (3) 
    എക്സ് സര്‍വ്വീസ് മാന്‍ (35- 62)
◾️ഗാര്‍ഡനര്‍ (1)
    എതെങ്കിലും അംഗീകൃത
    യൂണിവേഴ്സ്റ്റിയില്‍ നിന്നും ലഭിച്ച
    ആറ് മാസത്തില്‍ കുറയാത്ത
    ഗാര്‍ഡനിംഗ്  കോഴ്സ്
    സര്‍ട്ടിഫിക്കറ്റ്  (18-35)


ടിക്കറ്റ് കൗണ്ടര്‍ സ്റ്റാഫിന്റെ ദിവസവേതന നിരക്ക് 755 രൂപയും വാച്ച്മാന്‍, ഗാര്‍ഡനര്‍ തസ്തികകളില്‍ 675 രൂപയുമാണ്. അപേക്ഷ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂണ്‍ 19 നകം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, കെ.വൈ.ഐ.വി ഡിവിഷന്‍ ഓഫീസ്, പേരാമ്പ്ര – 673525 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവരുടെ വേതനം ആറ് മാസത്തിനുശേഷം മാത്രമേ കുടിശ്ശിക തീര്‍ത്തു വിതരണം ചെയ്തു തുടങ്ങുകയുളളൂവെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.



Post a Comment

أحدث أقدم

Display Add 2