എട്ടാം ക്ലാസ്സ്‌ യോഗ്യതയിൽ സംസ്ഥാന സഹകരണ യൂണിയനിൽ ജോലി നേടാം State Co-operative Union Recruitment - Kerala

Application Invited for the post of Watchman in State Co-operative Union



Related Post




About SCU-Kerala 

STATE CO-OPERATIVE UNION, KERALA, established by Government of Kerala, as per section 89 of Kerala Co-operative Societies Act 1969, came into existence in 1970. STATE CO-OPERATIVE UNION presently focuses on providing Co-operative Education, Co-operative Training, Assisting Co-operative Organisations in its growth and to carry out Co-operative propaganda.


The cooperative movement in the erstwhile Travancore and Cochin states which are the parts in the prsent state of Kerala, originated as a result of initiative taken by Sir.P.Rajagopalachari, the then Diwaan of the pricely state of Travancore.According to his direction and suggestions a model bill was introduced before the legslative couciland the first cooperative societies act was passed on 3.3.1914. Subsequently sir.C.Govinda Pillai, a government servent was deputed to madras to study the pattern and administration of cooperative societies there. He was posted as the first Registrar of Cooperative societies in the Travancore.

താഴെപ്പറയുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു



തസ്തികയുടെ പേര് : സഹായക് / വാച്ച്മാൻ
നിലവിലെ ഒഴിവുകൾ : 8
പ്രതീക്ഷിത ഒഴിവുകൾ : 10
വിദ്യാഭ്യാസയോഗ്യത: എട്ടാം ക്ലാസ് പാസ്സ് 
ശമ്പള സ്കെയിൽ   : 16500- 35700
പ്രായപരിധി              :  2021 ജനുവരി ഒന്നിന് 18 നും  40 നും ഇടയിൽ
പ്രായപരിധിയിൽ ഇളവ്: SC/ST 5 വർഷം, OBC 3
അപേക്ഷാഫീസ് : ജനറൽ 300 രൂപ, SC /ST 100
( സെക്രട്ടറി, സംസ്ഥാന സഹകരണ യൂണിയൻ എന്ന പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന ഡിഡി)

വയസ്സ്, വിദ്യാഭ്യാസ യോഗ്യത, സംവരണം തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉൾപ്പെടെയുള്ള  ബയോഡാറ്റ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം 15-07-2021 ന്  അഞ്ചു മണിക്ക് മുമ്പായി മേൽ അഡ്രസ്സിൽ ലഭിച്ചിരിക്കണം. മേൽവിലാസവും മറ്റു വിവരങ്ങളും അറിയാൻ ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൌൺലോഡ് ചെയ്യൂ.

       Download

For More Jobs 
     
GULF JOBSView    
KERALA JOBS View    
GOVT JOBS View      
ONLINE JOBSView
PRIVATE JOBSView
PSC STUDY MATERIALS View

 


Post a Comment

أحدث أقدم

Display Add 2