Application Invited for the post of Data entry Operator, Trainee woker in Oushathi at pariyaram kannoor
ഔഷധിയിൽ ജോലി ഒഴിവുകൾ
ഔഷധിയുടെ കണ്ണൂർ ജില്ലയിലെ പരിയാരത്തുള്ള വിതരണ കേന്ദ്രത്തിൽ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലികമായി ജോലി ചെയ്യുന്നതിന് നിശ്ചിത യോഗ്യതയുള്ള വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ് ജാതി വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയുക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം 22.07.2021 നു മുമ്പായി ഔഷധിയുടെ കുട്ടനെല്ലൂർ ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷയിൽ ഫോൺ നമ്പറും കണ്ണൂർ ജില്ലയിലെ പരിയാരത്തുള്ള
വിതരണ കേന്ദ്രത്തിലേക്കുള്ള അപേക്ഷ എന്നും തസ്തിക സഹിതം നിർബന്ധമായും രേഖപെടുത്തണം. അർഹമായ വിഭാഗങ്ങൾക്ക് വയസ്സിൽ നിയമാനുസൃത ഇളവ് ലഭിക്കുന്നതാണ്.
◾️ ഡാറ്റാ എൻട്രി ഓപ്പറേറ്റർ
ഒഴിവുകൾ : 1
യോഗ്യത : അംഗീകൃത സർവകലാശാലയിൽ നിന്നുള്ള BCA/PGDCA ബിരുദം.
പ്രതിമാസ വേതനം : 13,600/-
പ്രായ പരിധി : 20- 41
◾️ ട്രെയിനി വർക്കർ
ഒഴിവുകൾ : 33
യോഗ്യത : ഏഴാം ക്ലാസ്സ്
പ്രതിമാസ വേതനം : 10,800
പ്രായ പരിധി 18 മുതൽ 41
For More Job Recruitment Details Follow below Table
GULF JOBS | View |
KERALA JOBS | View |
GOVT JOBS | View |
ONLINE JOBS | View |
PRIVATE JOBS | View |
PSC STUDY MATERIALS | View |
إرسال تعليق