Counsellor Recruitment under aids control society

Application Invited for the post of counsellor in Suraksha Project ubder aid control society


Related Post






സുരക്ഷ പ്രോജെക്ടിൽ കൗൺസിലർ ഒഴിവ് 

കാസർഗോഡ്;  കേരള സ്‌റ്റേറ്റ് എയ്ഡസ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ നെഹ്‌റു യുവ കേന്ദ്ര ജില്ലയിൽ നടപ്പാക്കി വരുന്ന ലൈംഗികാരോഗ്യ പദ്ധതിയായ സുരക്ഷാ പ്രൊജക്ടിൽ കൗൺസിലറുടെ ഒഴിവുണ്ട്. എം എസ് ഡബ്ല്യു, എം എ സോഷ്യോളജി, എം എ സൈക്കോളജി യോഗ്യതയുള്ള കാസർകോട് ജില്ലക്കാരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ജൂലൈ 23 ന് വൈകീട്ട് അഞ്ചിനകം nyksurakshamsm@gmail.com എന്ന മെയിലിലേക്ക് അപേക്ഷിക്കണം. ഫോൺ: 04994 231171, 8618485728

കുടുംബശ്രീ ജലജീവൻ മിഷനിൽ ഒഴിവുകൾ

കൊല്ലം ജില്ലയിൽ ആണ് വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കുടുംബശ്രീ ജലജീവന്‍ മിഷനില്‍ ടീം ലീഡര്‍, കമ്മ്യൂണിറ്റി എഞ്ചിനീയര്‍ തസ്തികളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. പ്രായപരിധി 20 നും 40 നും ഇടയില്‍. തിരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് മുന്‍ഗണനയുണ്ട്.
വെള്ളപ്പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, വയസ് യോഗ്യത, ജോലിപരിചയം എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍ പി.ഒ, കൊല്ലം 691013 വിലാസത്തില്‍ ജൂലൈ 12 വൈകിട്ട് അഞ്ചിനകം സമര്‍പ്പിക്കണം. യോഗ്യതയും വിശദവിവരങ്ങളും 04742794692 നമ്പരില്‍ ലഭിക്കും.


For More Vacancies Follow below Table 
     
GULF JOBSView    
KERALA JOBS View    
GOVT JOBS View      
ONLINE JOBSView
PRIVATE JOBSView
PSC STUDY MATERIALS View

 


Post a Comment

Previous Post Next Post

Display Add 2