Temporary job vacancies in kerala government department

Application invited for the various temporary job vacancies in govt department


◾️തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ മൈക്രോബയോളജി വിഭാഗത്തിൽ ലാബ്‌ടെക്‌നിഷ്യൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന്  careergmct@gmail.com ലേക്ക് അപേക്ഷകൾ അയയ്ക്കാം. ഒരു ഒഴിവാണുള്ളത്. ഡി.എം.എൽ.ടിയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബി.എസ്‌സി., എം.എൽ.ടിയും ഒരു വർഷ പ്രവൃത്തിപരിചയവും വേണം.  പ്രതിമാസം 23,565 രൂപയാണ് വേതനം.

ഒരു വർഷത്തെ കരാറിലാണ് നിയമനം. അപേക്ഷകൾ 4ന് രാവിലെ 10 മുതൽ 6ന് വൈകിട്ട് മൂന്ന് വരെ മെയിൽ ചെയ്യാം. വിദ്യാഭ്യാസയോഗ്യത, ജനനതിയതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം വേണം അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങൾക്ക്  www.tmc.kerala.gov.in ൽ ലഭിക്കും.

◾️സംസ്ഥാന ഐ. ടി വകുപ്പിന് കീഴിലുള്ള ഐസിഫോസിലെ പ്രോജക്ടുകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പ്രവൃത്തി പരിചയമുള്ള ബിടെക്, എംടെക്, ബി. ഇ, എം. എ, ബി എസ്‌സി, എം എസ്‌സി, എം. സി. എ, എം. ബി. എ, എം. എ ബിരുദധാരികൾക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: icfoss.in, 0471-2700012, 2700013, 2700014, 2413013.

◾️കേരള വന ഗവേഷണ സ്ഥാപനത്തിൽ 27 ജനുവരി 2023 വരെ കാലാവധിയുള്ള ‘സ്റ്റഡീസ് ഓൺ ഡൈവേഴ്‌സിറ്റി, ഡിസ്ട്രിബൂഷൻ ആൻഡ് മോർഫോ-മോളിക്യൂലർ ടാക്‌സോണമി ഓഫ് ഫോളിയ്ക്കൽസ് ഹൈഫോമിസ്‌റ്‌സ് ഫംഗൈ ഓഫ് പീച്ചി-വാഴാനി വൈൽഡ് ലൈഫ് സാങ്ച്യുറി, കേരള’ എന്ന സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ ജൂനിയർ റിസർച്ച് ഫെല്ലോയുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് വന ഗവേഷണ സ്ഥാപനത്തിന്റെ വെബ് സൈറ്റ് (www.kfrii.res.in) സന്ദർശിക്കുക.

◾️കേരള വനഗവേഷണ സ്ഥാപനത്തിൽ  2022 മെയ് 31 വരെ കാലാവധിയുള്ള ഡെവലപ്പിംഗ് ലോംഗ് ടേം മോണിറ്ററിംഗ് ടൂൾസ് ആന്റ് സ്ട്രാറ്റജീസ് ഫോർ മിറ്റിഗേറ്റിംഗ് ഹ്യൂമൻ-വൈൽഡ് ലൈഫ് കോൺഫ്‌ളിക്റ്റ്‌സ് ഇൻ കേരള-ഫേസ്-1 എന്ന സമയബന്ധിത ഗവേഷണ പദ്ധതിയിൽ പ്രോജക്ട് ഫെല്ലോയുടെ താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
വിശദവിവരങ്ങൾക്ക് www.kfri.res.in സന്ദർശിക്കുക.

◾️കേരള വനഗവേഷണ സ്ഥാപനത്തിൽ മൂന്ന് വർഷ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ ട്രോപ്പിക്കൽ ഇക്കോസിസ്റ്റം വൾനറബിലിറ്റി ടു ദി ചേഞ്ചിംഗ് ക്ലൈമറ്റ്: ആൻ ഇക്കോ-ഫിസിയോളജിക്കൽ സ്റ്റഡി ഫ്രം ഫോറസ്റ്റ് ഓഫ് സതേൺ വേസ്റ്റേൺ ഗാട്ട്‌സിൽ ജൂനിയർ ഫെല്ലോയുടെ താത്ക്കാലിക ഒഴിവിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kfri.res.in.

For More Job Vacancy Details Follow below Table 
     
GULF JOBSView    
KERALA JOBS View    
GOVT JOBS View      
ONLINE JOBSView
PRIVATE JOBSView
PSC STUDY MATERIALS View

 


Post a Comment

أحدث أقدم

Display Add 2