Application invited for the post of manager, room boys, sweeper job vacancies in shikshak sadhan malappuram
Also Read
◾️മാനേജർ, റൂംബോയ്സ്, സ്വീപ്പർ ഒഴിവുകൾ
മലപ്പുറം ശിക്ഷക് സദനിൽ വിവിധ താൽകാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജർ, റൂംബോയ്സ്, സ്വീപ്പർ എന്നിവരെ ദിവസവേതന അടിസ്ഥാനത്തിൽ രണ്ട് വർഷത്തേക്കാണ് നിയമനം നടത്തുന്നത്. അപേക്ഷകൾ 30/11/2021 ന് മുമ്പായി താഴെ കൊടുത്തിരിക്കുന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. അപേക്ഷകൾ അയക്കുന്ന കവറിനു പുറത്ത് ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കുന്നത് എന്നുകൂടെ രേഖപെടുത്തേണ്ടതാണ്. അപേക്ഷ അയക്കേണ്ട വിലാസം : കൺവീനർ, ശിക്ഷക്സദൻ , മലപ്പുറം എന്ന വിലാസത്തിലോ അല്ലെങ്കിൽ ഹെഡ്മാസ്റ്റർ (കൺവീനർ ) GBHSS ( ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ ), ഡൌൺ ഹിൽ, മലപ്പുറം എന്ന വിലാസത്തിലോ അയക്കേണ്ടതാണ്.
അപേക്ഷയുടെ മാതൃകയും നോട്ടിഫിക്കേഷനും താഴെ കൊടുക്കുന്നു.
👆👆👆
👆👆👆
إرسال تعليق