How to improve online Teaching_Online Teaching Tips. Read More...
ഈ കോറോണക്കാലത്ത് online teaching നടത്തുന്ന അധ്യാപകർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണിവ.
ക്ലാസ്സ് റൂമിൽ എത്ര പരിചയ സമ്പന്നരായ അധ്യാപകരായാലും ഓൺലൈൻ ക്ലാസ്സ് എടുക്കുമ്പോൾ ഒരു പേടി തോന്നും.. ഇതെല്ലാം മാറ്റുന്നതിനും കുറച്ചൂടെ നന്നായിട്ട് നിങ്ങളുടെ വീഡിയോസ് എടുക്കുന്നതിനും ഈ വീഡിയോ സഹായിക്കും_How to improve online teaching_കൊറോണ എന്ന മഹാമാരി ലോകം കീഴടക്കുമ്പോൾ ഇനി എത്ര നാൾ ഇങ്ങനെ തുടരേണ്ടി വരും എന്നറിയാത്തത് കൊണ്ട് മുഴുവൻ ആളുകളും ക്ലാസ്സുകളും, മീറ്റിംഗുകളും എല്ലാം ഓൺലൈൻ വഴി ആണ് നടത്തുന്നത്. എന്നിരുന്നാലും ഇപ്പോഴും പല ആളുകളും വീഡിയോ ക്ലാസുകൾ എടുക്കാൻ മടിച്ചു നിൽക്കുന്നുണ്ട്. അങ്ങനെ വീഡിയോ ക്ലാസ്സ് എടുക്കാൻ മടിച്ചു നിൽക്കുന്ന അധ്യാപകരോടായി പറയുന്നു , മടിച്ചു നിൽക്കുകയല്ല വേണ്ടത് പിടിച്ചടക്കുകയാണ് വേണ്ടത്... ഈ വീഡിയോ കണ്ടു കഴിഞ്ഞാൽ മടിച്ചു നില്കുന്നവർപ്പോലും ഒരു വീഡിയോ എങ്കിലും ചെയ്യും എന്ന് ഉറപ്പാണ്. ഇതുവരെ വീഡിയോ ക്ലാസ്സ് എടുക്കാത്തവർക്കും എടുക്കുന്നവർക്ക് അത് കുറച്ചൂടെ നന്നാക്കാനും ഈ വീഡിയോ കൊണ്ട് സാധിക്കും...👇👇👇
👆👆👆
👆👆👆
👆👆👆
إرسال تعليق