Rank making questions about Gandhiji - Kerala psc preliminary exam questions. Read More...
ഗാന്ധിജി - പ്രധാന വസ്തുതകൾ
1. "അത് എന്റെ അമ്മയാണ് " എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ?
ഭഗവത് ഗീത
2. ഗാന്ധിജി ജനിച്ച വീട് അറിയപെടുന്ന പേര് ?
കീർത്തി മന്ദിർ
3. ഗാന്ധിജി ചർക്ക സംഘം രൂപീകരിച്ചത് എന്ന് ?
1925
4. ഹരിജൻ എന്ന പ്രസിദ്ധീകരണം തുടങ്ങിയത് എന്ന് ?
1933
5. ഗാന്ധിജി ആരംഭിച്ച അടിസ്ഥാന വിദ്യാഭ്യാസ പദ്ധതി ഏത് ?
വാർധാ പദ്ധതി
6. വ്യക്തി സത്യാഗ്രഹത്തിന് ഗാന്ധിജി ആദ്യം തിരഞ്ഞെടുത്തത് ആരെ ?
വിനോബഭാവെ
രണ്ടാമത് നെഹ്‌റു
7. 'മൈ ലിറ്റിൽ ഡിറ്റക്ടർ ' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് തന്റെ..................... നെ യാണ് ?
തൂക്കു ഘടിഘാരം
8. ഗാന്ധിജി ബ്രഹ്മചര്യം ജീവിത വ്രതമായി സ്വീകരിച്ച വർഷം ?
1906
9. ഗാന്ധിജിയുടെ മരണ വിവരം അറിഞ്ഞു
" കൂടുതൽ നല്ലതാവുന്നത് നല്ലതല്ല " എന്ന് എന്ന് അഭിപ്രായപെട്ടത് ആര് ?
ബർനാഡ്ഷാ
10. " രക്ത മാംസാദികളിൽ ഇങ്ങനെ ഒരു മനുഷ്യൻ ഭൂമുഖത്ത് ജീവിച്ചിരുന്നു എന്ന് ഒരു പക്ഷേ വരും തലമുറകൾ വിശ്വസിച്ചെന്നു വരില്ല " ഗാന്ധിയെ കുറിച്ച് ഇങ്ങനെ പറഞ്ഞതാര് ?
ഐൻസ്റ്റീൻ
11.ചരിത്രത്തിനു മറക്കാൻ കഴിയാത്ത മനുഷ്യൻ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെയാണ് ?
അംബേദ്കർ
12. ചമ്പാരൻ സത്യാഗ്രഹത്തിലെ പ്രാദേശിക നേതാവ് ആര് ?
രാജ്‌കുമാർ ശുക്ല
13. 'എന്റെ ഒറ്റയാൾ പട്ടാളം ' എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത് ആര് ?
മൗണ്ട് ബാറ്റൺ
14. ' അർദ്ധ നഗ്നനായ ഫക്കീർ ' എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത് ആര് ?
വിൻസ്റ്റൺ ചർച്ചിൽ
15. ഗാന്ധിജി 'ഇന്ത്യൻ ഒപ്പീനിയന് ' എന്ന പത്രം ആരംഭിച്ചത് എന്ന് ?
1904
ഗാന്ധിജിയുടെ കേരള സന്ദർശനം
♂️ 1920 ഖിലഫാത്ത് സമരത്തിന്റെ പ്രചാരണാർത്ഥം
♂️ 1925 വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുക്കാൻ
♂️ 1927 ഹരിജന സമ്മേളനത്തിൽ പങ്കെടുക്കാൻ
♂️ 1934 ഹരിജന ഫണ്ട് പിരിക്കൽ
♂️ 1937 അഞ്ചാമത്തെയും അവസാനത്തെയും കേരളയാത്ര.
ഗാന്ധിമാർ
◾️ അതിർത്തി ഗാന്ധി - ഖാൻ അബ്ദുൽ ഗാഫർ ഖാൻ
◾️ ബർദോളി ഗാന്ധി - സർദാർ വല്ലഭായ് പട്ടേൽ
◾️ ബീഹാർ ഗാന്ധി - രാജേന്ദ്ര പ്രസാദ്
◾️ വേദാരണ്യം ഗാന്ധി - സി രാജഗോപാലാചാരി
◾️ ആധുനിക ഗാന്ധി - ബാബ ആംതെ
◾️ മയ്യഴി ഗാന്ധി - ഐ കെ കുമാരൻ മാസ്റ്റർ
◾️ കേരള ഗാന്ധി - കേളപ്പൻ
◾️ യു.പി ഗാന്ധി - പുരുഷോത്തം ദാസ് ഡണ്ഡൻ
◾️ ഇന്തോനേഷ്യൻ ഗാന്ധി - അഹമ്മദ് സുകാർണോ
ഗാന്ധിജി - പ്രധാന വർഷങ്ങൾ
👉 1869 ജനനം
👉 1883 വിവാഹം
👉 1888 ലണ്ടനിലേക്ക് നിയമം പഠിക്കാൻ പോയി
👉 1891 തിരിച്ചെത്തി ബോംബെയിലും രാജ്കൊട്ടിലും അഭിഭാഷകനായി
👉 1893 ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ എത്തി
👉 1904 'ഇന്ത്യൻ ഒപ്പീനിയന് ' പത്രം ആരംഭിച്ചു
👉 1906 ഗാന്ധിജി ആദ്യമായി സത്യാഗ്രഹ സമരം നടത്തി
👉 1915 ജനുവരി 9 ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തി. പ്രവാസി ഭാരതീയ ദിനം Jan 9
👉 1917 ഗാന്ധിജി ചെമ്പാരൻ സത്യാഗ്രഹം നടത്തി
👉 1918 അഹമ്മദാബാദ് മില്ല് സമരം :ഗാന്ധിജി ഇന്ത്യയിൽ ആദ്യമായി നടത്തിയ നിരാഹാര സമരം
👉 1919 യങ് ഇന്ത്യ(english), നവ്ജീവൻ (ഗുജറാത്തി ) വാരിക ആരംഭിച്ചു
👉 1920 നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചു
👉 1924 കോൺഗ്രസ് ബെൽഗാം സമ്മേളനത്തിൽ അധ്യക്ഷൻ
👉 1930 ദണ്ഡി യാത്ര
👉 1931 രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്തു
👉 1937 വാർധാ വിദ്യാഭ്യാസ പദ്ധതി ആരംഭിച്ചു
👉 1942 ക്വിറ്റ് ഇന്ത്യ സമരം
👉 1948 ജനുവരി 30 ഡൽഹി ബിർള ഹൗസിൽ വെടിയേറ്റ് രക്ത സാക്ഷിത്വം വരിച്ചു.
👆👆👆
👆👆👆
إرسال تعليق