Kerala psc expected questions | LD, LGS, POLICE, EXCISE

Indian Constitution | Kerala PSC | Expected Questions | Kerala PSC Previous questions


◾️ സ്വത്തവകാശം നിയമപരമായ അവകാശം ആണെന്ന് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?
         ആർട്ടിക്കിൾ 300(A)
◾️ കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത് എന്ന് ?
            1993 ഡിസംബർ 3
◾️ എന്ത് അധികാരത്തോടെ എന്ന അർത്ഥത്തിൽ വരുന്ന റിട്ട് ഏത് ?
             ക്വാ-വാറന്റോ
◾️ കേന്ദ്രത്തിലെയും സംസ്ഥാനത്തെയും കണ്ടിൻജൻസി ഫണ്ടുകളെ പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?
                ആർട്ടിക്കിൾ 267
◾ ഇന്ത്യയിലെ ആദ്യത്തെ വനിതാ അഡ്വക്കേറ്റ് ആര് ?
               കൊർണേലിയ സെറാബ്ജി
◾️ സംസ്ഥാന സർക്കാരിന്റെ ഏറ്റവും വലിയ വരുമാന മാർഗ്ഗം ഏത് ?
              ജി എസ് ടി
◾️ ധനകാര്യ കമ്മീഷനിൽ അംഗമായ ആദ്യ മലയാളി ആര് ?
              വി പി മേനോൻ
◾️ കേരള ഹൈക്കോടതി നിലവിൽ വന്നത് എന്ന് ?
               1956 നവംബർ 1
◾️ ഇന്ത്യയിൽ സാമ്പത്തിക വർഷം ആരംഭിക്കുന്നത് എന്ന് ?
                  ഏപ്രിൽ 1
◾️ സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിക്കേണ്ടത് ആരുടെ മുമ്പാകെയാണ് ?
                 റിട്ടേണിംഗ് ഓഫീസർ
◾️ ഹൈക്കോടതി ജഡ്ജിമാർക്ക് സത്യവാചകം ചൊല്ലി കൊടുക്കുന്നത് ആര് ?
               ഗവർണർ
◾️ കുടുംബ കോടതി നിയമം നിലവിൽ വന്നതെന്ന് ?
                1984
◾️ പോളിംഗ് അവസാനിക്കുന്നതിനു എത്ര മണിക്കൂർ മുമ്പാണ് പ്രചാരണ പരിപാടി അവസാനിപ്പിക്കേണ്ടത് ?
              48 മണിക്കൂർ
◾️ ഒരു ബില്ല് പാസ്സാക്കുന്ന അതിനുമുമ്പ് എത്ര തവണ പാർലമെന്റിൽ വായിക്കാറുണ്ട് ?
              മൂന്ന് തവണ
◾️ തെരഞ്ഞെടുപ്പ് കേസുകളിൽ അന്തിമ വിധി പ്രഖ്യാപിക്കുന്നത് ആരാണ് ?
                സുപ്രീംകോടതി
◾️ അഖിലേന്ത്യാ സർവീസിലെ ഉദ്യോഗസ്ഥന്മാരെ നിയമിക്കുന്നതാര് ?
                രാഷ്ട്രപതി
◾️ അഖിലേന്ത്യ സർവീസിനെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?
               ആർട്ടിക്കിൾ 312
◾️ ഒരു സംസ്ഥാനത്തിലെ അടിയന്തര ഫണ്ട് കൈകാര്യം ചെയ്യുന്നതാര് ?
                ഗവർണർ
◾️ ലക്ഷദ്വീപിന്റെ  ഹൈക്കോടതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?
                കേരളം
◾️ ലോകസഭയിലെ പട്ടികജാതി പട്ടികവർഗ്ഗ സംവരണത്തെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത്  ?
               ആർട്ടിക്കിൾ 330
◾️ ഇന്ത്യയിലെ ഔദ്യോഗിക ഭാഷ ഏത് ?
                 ഹിന്ദി
◾️ ആർട്ടിക്കിൾ 360 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
               സാമ്പത്തിക അടിയന്തരാവസ്ഥ
◾️ പട്ടികജാതിക്കാരെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?
             ആർട്ടിക്കിൾ 341
◾️ എത്ര സാഹചര്യങ്ങളിൽ ഇന്ത്യൻ പ്രസിഡണ്ടിന്  അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കഴിയും ?
         3
◾️ സംസ്ഥാന നിയമസഭയിലെ പട്ടികജാതി പട്ടികവർഗ്ഗ സംവരണത്തെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?
               ആർട്ടിക്കിൾ 332
◾️ ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് ആര് ?
                കേന്ദ്ര ക്യാബിനറ്റ് നിർദ്ദേശപ്രകാരം രാഷ്ട്രപതി
◾️ ഒബിസി യുമായി ബന്ധപ്പെട്ടിരിക്കുന്ന ആർട്ടിക്കിൾ ഏത് ?
                  ആർട്ടിക്കിൾ 340
◾️ അടിയന്തരാവസ്ഥയ്ക്ക് അന്തിമ അനുവാദം നൽകുന്നതാര് ?
                  പാർലിമെന്റ്
◾️ ഭരണഘടനാഭേദഗതി കളെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?
                  ആർട്ടിക്കിൾ 368


👆👆👆

👆👆👆

👆👆👆

👆👆👆


1 تعليقات

إرسال تعليق

أحدث أقدم

Display Add 2