Kerala PSC Preliminary Exam Questions Plus Two, Degree Level

Kerala PSC Expected GK Questions Plus Two, Degree Level Examinations.Read More...


1. ഷിമോഗ ഇരുമ്പ്ഖനി ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
             കർണാടക
2. അന്റാർട്ടിക്ക യിലെ ഇന്ത്യയുടെ മൂന്നാമത്തെ പര്യവേഷണ കേന്ദ്രം ഏത് ?
            ഭാരതി
3. ആറ് വയസ്സുവരെയുള്ള ശിശുക്കളുടെ സമഗ്രവികസനം ലഭ്യമാക്കുന്ന ഏജൻസി ഏത് ?
          ICDS
4. വേമ്പനാട്ടുകായലിലെ ഏറ്റവും വലിയ കൃത്രിമ ദ്വീപ് ഏത് ?
            വില്ലിങ്ടൺ
5. ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വന്ന വർഷം ?
           1993
6. കാതുമുറി പ്രസ്ഥാനവുമായി ബന്ധപ്പെട്ട വ്യക്തി ?
            ആര്യ പള്ളം
7. ആഗമാനന്ദൻ ശ്രീരാമകൃഷ്ണ ആശ്രമം സ്ഥാപിച്ചത് എവിടെ ?
           കാലടി
8. ആഗോളതാപനം ഉൾപ്പെടെയുള്ള പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുന്ന എനർജി ?
             ബ്രൗൺ എനർജി
9. ഇന്ത്യയിൽ കാറ്റിൽ നിന്നും വൈദ്യുതി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന പ്രദേശം ഏത് ?
               കന്യാകുമാരി
10. കടവാവലുകളെ സംരക്ഷിക്കുന്ന കേരളത്തിലെ ഒരു പക്ഷി സങ്കേതം ഏത് ?
                മംഗളവനം
11. പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട മൗലിക കടമയെ സംബന്ധിക്കുന്ന ആർട്ടിക്കിൾ ഏത് ?
                ആർട്ടിക്കിൾ 51 A(g)
12. എത്ര രീതിയിലാണ് ഇന്ത്യൻ പൗരത്വം നഷ്ടപ്പെടുന്നത് ?
                   3
13. അർജുന അവാർഡ് ലഭിച്ച ആദ്യ ഇന്ത്യൻ ഫുട്ബോളർ ആര് ?
                പികെ ബാനർജി
14. ധരാതലീയ ഭൂപടങ്ങളിൽ ഉയരം ചിത്രീകരിക്കാനുള്ള കോണ്ടൂർ രേഖകളുടെ നിറം ഏത് ?
               തവിട്ട്
15. കേരളത്തിന്റെ തീരപ്രദേശങ്ങളിൽ കാണപ്പെടാത്ത ഭൂരൂപം ഏത് ?
               ഡെൽറ്റ
16. ഇന്ത്യയിലെ ആദ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആര് ?
                സുകുമാർ സെൻ
17. ക്ഷേത്ര പ്രവേശന വിളംബരം എഴുതി തയ്യാറാക്കിയത് ആര് ?
                ഉള്ളൂർ എസ് പരമേശ്വരയ്യർ
18. ഏത് വ്യവസായമേഖലയിലെ സഹകരണ സ്ഥാപനമാണ് കാപെക്സ് ?
                 കശുവണ്ടി
19. കയർഫെഡിന് ആസ്ഥാനം എവിടെയാണ് ?
                ആലപ്പുഴ
20. ജർമനിയുടെ സഹായത്തോടെ സ്ഥാപിച്ച ഇരുമ്പുരുക്ക് വ്യവസായശാല ?
                  റൂർക്കല
21. ഇന്ത്യയിലെ ആദ്യത്തെ റബ്ബർ പാർക്ക് ആരംഭിച്ചത് എവിടെ ?
                  ഐരാപുരം
22. 2020 നിലവിൽവന്ന സ്വച്ഛ് ഭാരത് മിഷൻ അക്കാദമിയുടെ ആസ്ഥാനം എവിടെയാണ് ?
                 ന്യൂഡൽഹി
23. അതി പുരാതന ശ്മശാനം കണ്ടെത്തിയ സനൗളി എന്ന സ്ഥലം ഏത് സംസ്ഥാനത്താണ് ?
               ഉത്തർപ്രദേശ്
24. സ്റ്റോറേജ് ബാറ്ററികളിൽ ഉപയോഗിക്കുന്ന ലിഥിയത്തിന്റെ  നിക്ഷേപം ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ സ്ഥലം ഏത് ?
               മണ്ഡ്യ
25. ഉജ്ജ് വിവിധോദ്ദേശ്യ പദ്ധതി നിലവിൽ വരുന്ന കേന്ദ്രഭരണ പ്രദേശം ഏത് ?
                ജമ്മു കാശ്മീർ
26. ഇന്ത്യയിലെ ഏത് ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ  പേരാണ് അരുൺ ജയ്റ്റ്ലി സ്റ്റേഡിയം എന്ന് പുനർനാമകരണം ചെയ്തത് ?
               ഫിറോസ് ഷാ കോട്ല
27. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ എം ടി വാസുദേവൻ നായർ മ്യൂസിയം സ്ഥാപിക്കുന്നത് എവിടെയാണ് ?
              കോഴിക്കോട്
28. ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന ബാസ്ക്കറ്റ് ബോൾ കോർട്ട് സ്ഥാപിതമായത് എവിടെ ?
             മുംബൈ
29. ഇന്ത്യയിലെ ആദ്യത്തെ ടയർ പാർക്ക് നിലവിൽ വരുന്നത് എവിടെ ?
               കൊൽക്കത്ത
30. റോഡ് സുരക്ഷ സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാകുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത് ?
               കേരളം
31. 'വിധിയുമായി ഉടമ്പടി' എന്ന ജവഹർലാൽ നെഹ്റുവിന്റെ പ്രയോഗം ഏത് അവസരത്തിലായിരുന്നു ?
                സ്വാതന്ത്ര്യ ദിനം
32. ശരീരത്തിൽ കാൽസ്യ ത്തിന്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന വൈറ്റമിൻ ഏത് ?
                 വൈറ്റമിൻ ഡി
33. ലയിക്കുന്ന വസ്തു അറിയപ്പെടുന്നത് ?
                 ലീനം
34. ഐസ് നിർമിക്കുമ്പോൾ വേഗത്തിൽ ഘനീഭവിക്കാനും  താഴ്ന്ന താപനില ലഭ്യമാക്കുവാനും ആയി ചേർക്കുന്നത് എന്ത് ?
                അമോണിയം ക്ലോറൈഡ്
35. ഭക്ഷ്യവസ്തുക്കൾക്ക് മഞ്ഞ നിറം നൽകാൻ ഉപയോഗിക്കുന്ന രാസവസ്തു ഏത് ?
             ടാർട്രാസിൻ


👆👆👆

👆👆👆


👆👆👆


👆👆👆


Post a Comment

Previous Post Next Post

Display Add 2