LD/LGS Current affairs 2020 Preliminary Exam Questions

10th level preliminary exam current affairs 2020-2021 Read More...
https://www.godnetvision.com/2021/02/ldlgs-current-affairs-2020-preliminary.html


1. ലോക പൾസ് ദിനം
ഫെബ്രുവരി 10

2. പതിനാലാമത് കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്ര മേള നടന്നത് എവിടെ ?
ബംഗ്ലാദേശ്

3. യുഎഇ യിലെ ആദ്യ ആണവ നിലയം സ്ഥിതി ചെയ്യുന്നത് എവിടെ
ബറാക്ക

4. വിധവകൾക്ക് അഭയം നൽകുന്ന ബന്ധുക്കൾക്ക് പ്രതിമാസ ധനസഹായം നൽകുന്ന കേരള സർക്കാർ പദ്ധതി ?
അയേ കിരണം

5. ലോകോത്തര ബ്രാൻഡായ ഏത് സ്മാർട്ട് ഫോൺ കമ്പനിയാണ് അവരുടെ നിർമാണം വിയറ്റ്നാമിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റുന്നത് ?
സാംസങ്

6. 2020 ധ്യാൻചന്ദ് പുരസ്കാരം ലഭിച്ച മലയാളി ?
ജിൻസി ഫിലിപ്പ്

7.ലോകത്തിലെ ഏറ്റവും വലിയ കടൽ പാലം നിർമ്മിക്കാൻ പോകുന്ന ഇന്ത്യൻ സംസ്ഥാനം ?
മണിപ്പൂർ ( 141 മീറ്റർ ഉയരം)

8. വെള്ളപ്പൊക്ക സാധ്യത മുൻകൂട്ടി അറിയാനുള്ള പ്രവർത്തനങ്ങളിൽ കേന്ദ്ര ജല കമ്മീഷനുമായി സഹകരിക്കുന്നത് ?
ഗൂഗിൾ

9. ഫെയിം ഇന്ത്യ ഏഷ്യാ പോസ്റ്റിന്റെ ഇന്ത്യയിലെ മികച്ച 50 എംഎൽഎ മാരുടെ പട്ടികയിൽ കേരളത്തിൽ നിന്നും ഇടം നേടിയ വ്യക്തി ?
വി ടി ബൽറാം

10. 2020 മരണാനന്തരബഹുമതിയായി കീർത്തിചക്ര പുരസ്കാരം ലഭിച്ചത് ?
അബ്ദുൽ റഷീദ് ഗലാസ്

11. 2020 ശൗര്യചക്ര അവാർഡ് ലഭിച്ച മലയാളി ?
വിശാഖ് നായർ

12. കേരള നിയമസഭയുടെ ടിവി ചാനൽ ?
സഭ ടിവി

13. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി കോവിഡ്  ബ്രിഗേഡ് രൂപീകരിച്ച ഇന്ത്യൻ സംസ്ഥാനം ഏത് ?
കേരളം

14. ലോക അവയവദാന ദിനം ?
ഓഗസ്റ്റ് 13

15. 2020 കേന്ദ്ര സർവകലാശാലകളുടെ സർക്കാർ റാങ്കിംഗിൽ ഒന്നാം സ്ഥാനം ലഭിച്ചത് ?
ജാമിയ മിലിയ സർവ്വകലാശാല

16. World elephant day ?
ഓഗസ്റ്റ് 12

17.ലോക ജൈവ ഇന്ധന ദിനം ?
ഓഗസ്റ്റ് 10

18. അന്താരാഷ്ട്ര യുവജന ദിനം ?
ഓഗസ്റ്റ് 12

19. World lion day ?
ഓഗസ്റ്റ് 10

20. കോവിഡ്19 നെതിരെ വാക്സിൻ ഉല്പാദിപ്പിച്ച ആദ്യ രാജ്യം ഏത് ?
റഷ്യ

21. കൊറോണ കവിതകൾ എന്ന പുസ്തകം രചിച്ചതാര് ?
പി എസ് ശ്രീധരൻ പിള്ള

22. ട്രാഫിക് സിഗ്നലുകളിൽ വനിതാ ഐക്കണുകൾ സ്ഥാപിച്ച രാജ്യത്തെ ആദ്യ നഗരം ?
മുംബൈ

23. ഹരിത ട്രൈബ്യൂണൽ വിധിപ്രകാരം പുതിയ ക്വാറികൾക്ക് ലൈസൻസ് കിട്ടാൻ വേണ്ട കുറഞ്ഞ ദൂരപരിധി എത്ര ?
100 മീറ്റർ

24. കേരളത്തിലെ ആദ്യ ഗ്രീൻ ടെക്നോളജി സെന്റർ നിലവിൽ വരുന്നത് ?
വടകര

25. ദേശീയ കൈത്തറി ദിനം ?
ഓഗസ്റ്റ് 7






Post a Comment

Previous Post Next Post

Display Add 2