Geography Previous Questions | Kerala PSC | Expected Questions | Kerala PSC Previous questions | SCERT Text Book Questions
◾️ ലോകത്തിലെ ഏറ്റവും നീളം കൂടിയ ഡാം ഏത് ?
ഹിരാക്കുഡ്
◾️ ചന്ദന മരങ്ങൾ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം ഏത് ?
കർണാടക
◾️ ഇന്ത്യയിൽ മഴ ഏറ്റവും കൂടുതൽ ലഭിക്കുന്നത് ഏത് കാലത്താണ് ?
തെക്കു- പടിഞ്ഞാറൻ മൺസൂൺ
◾️ ഭൗമ ദിനം ആചരിക്കുന്നത് ഏത് ദിവസമാണ് ?
ഏപ്രിൽ 22
◾️ ഭൂമി എത്ര ഡിഗ്രി തിരിയുമ്പോഴാണ് ഒരു മണിക്കൂർ ആകുന്നത് ?
15 ഡിഗ്രി
◾️ കേരളത്തിലെ തീരദേശത്തിന്റെ ദൂരം എത്ര ?
580 കിലോമീറ്റർ
◾️ ഹിമാചൽ പ്രദേശിനെ തലസ്ഥാനം ഏത് ?
സിംല
◾️ കെനിയയുടെ തലസ്ഥാനം ഏത് ?
നെയ്റോബി
◾️ എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത ആര് ?
ജുങ്കോതാബി
◾️ സുനാമി എന്ന ജാപ്പനീസ് പദത്തിന്റെ അർത്ഥം എന്ത് ?
തുറമുഖ തിരമാലകൾ
◾️ 'മരുഭൂമികൾ ഉണ്ടാകുന്നത് ' എന്നത് ആരുടെ കൃതിയാണ് ?
ആനന്ദ്
◾️ പെരിയാറിനെ നീളം എത്ര ?
244 കിലോമീറ്റർ
◾️ ശുദ്ധമായ ജലം ഏത് ?
മഴവെള്ളം
◾️ അൽമോറ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?
ഉത്തരാഖണ്ഡ്
◾️ ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചിരുന്ന മൗസിറാം ഏത് സംസ്ഥാനത്താണ് ?
മേഘാലയ
◾️ പെരിയാർ നദിയുടെ ഒരു പഴയ പേര് ?
ചൂർണി
◾️ കൈലാസനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം ?
എല്ലോറ
◾️ ജലത്തിനടിയിൽ ശബ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത് ?
ഹൈഡ്രോഫോൺ
◾️ പള്ളിവാസൽ ജലവൈദ്യുത പ്രോജക്ട് ഏത് നദിയിലാണ് ?
മുതിരംപ്പുഴ
◾️ കാവേരി നദീജല തർക്കം ഏതൊക്കെ സംസ്ഥാനങ്ങൾ തമ്മിൽ ആണ് ?
കർണാടക- തമിഴ്നാട്
◾️ കേരളത്തിൽ നിന്നും ഉൽഭവിക്കുന്ന കാവേരിയുടെ ഒരു പോഷക നദി ഏത് ?
കബനി
◾️ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനഭൂമിയുള്ള സംസ്ഥാനം ഏത് ?
മധ്യപ്രദേശ്
◾️ കൊല്ലം ജില്ലയിലെ കടലോര പ്രദേശങ്ങളായ നീണ്ടകര,ചവറ,കോവിൽത്തോട്ടം എന്നീ സ്ഥലങ്ങളിൽ എന്തിന് പേരുകേട്ടതാണ് ?
ധാതുക്കൾ
◾️ ചായമിട്ട മരുഭൂമികൾ എവിടെയാണ് ?
അമേരിക്ക
◾️ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം എവിടെ സ്ഥിതി ചെയ്യുന്നു ?
എയ്ഞ്ചൽ-വെനസ്വേല
👆👆👆
👆👆👆
Good
ReplyDeletePost a Comment