Application invited for the temporary appointment in Government Department
സർക്കാർ വകുപ്പിന് കീഴിൽ ഈ ആഴ്ചയിൽ വന്നിരിക്കുന്ന പ്രധാന താൽകാലിക ഒഴിവുകൾ
◾️ ഡ്രൈവർ
ദിവസ വേതന അടിസ്ഥാനത്തിൽ താൽകാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു Read More...
◾️ ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിക്ക് കീഴില്‍ എന്‍.പി.പി.സി.ഡി യിലേക്ക് ഇന്‍സ്ട്രക്ടര്‍ ഫോര്‍ യങ് ഹിയറിങ് ഇംപയേര്‍ഡ് തസ്തികയിലേക്ക് കരാര്‍ നിയമനം Read More...
◾️ജലകൃഷി വികസന ഏജൻസി, കേരള (അഡാക്ക്) യുടെ കൊല്ലം ആയിരംതെങ്ങ് ഗവൺമെന്റ് ഫിഷ്ഫാം പി.എം.എം.എസ്.വൈ പദ്ധതിയിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ നിയമനം Read More...
◾️വനിത ശിശു വികസന വകുപ്പിന് കീഴിൽ കേസ് വർക്കർ,IT സ്റ്റാഫ്,സെക്യൂരിറ്റി, മൾട്ടി പർപ്പസ് ഹെൽപ്പർ തുടങ്ങി വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.Read More...
◾️ താൽകാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു Data Entry Operator, Accounts, ലാബ് ടെക്‌നിഷ്യൻ, സ്റ്റാഫ് നേഴ്സ്,ഇൻസ്ട്രക്ടർ (Govt IIT തൃശൂർ ) തുടങ്ങി വിവിധ ഒഴിവുകൾ Read More...
◾️ ഭാരതീയ ചികിത്സാ വകുപ്പ്, നാഷണല്‍ ആയുഷ്മിഷന്‍, മുഖേന നടപ്പിലാക്കുന്ന ആയുഷ് ഗ്രാമം പദ്ധതിയിലെ ഒഴിവുള്ള യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍, ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബിഎന്‍വൈസ്, പിജി ഡിപ്ലോമ ഇന്‍ യോഗ, എം എസ് സി യോഗ എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 22 ന് വൈകുന്നേരം നാല് മണിക്കകം ഭാരതീയ ചികിത്സാ വകുപ്പ്, സിവില്‍ സ്റ്റേഷന്‍ അഡീഷണല്‍ ബ്ലോക്കിലുള്ള ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0497 2700911
◾️വിമന്‍ ആന്റ് ചില്‍ഡ്രന്‍സ് ഹോമില്‍ താല്‍ക്കാലിക നിയമനം Read More...
إرسال تعليق