Kerala PSC Expected questions | Previous questions Geography | Kerala PSC

Frequently Asked Questions for Kerala psc exams from geography section. Read More...


SSLC, PLUS TWO, DEGREE Level Examination | Expected Questions | KPSC Previous questions


◾️ മനുഷ്യൻ വിജയകരമായി വിക്ഷേപിച്ച ആദ്യത്തെ കൃത്രിമ ഉപഗ്രഹം ഏത് ?
          സ്പുട്നിക് 1
◾️ മഹാരാഷ്ട്രയിൽ പശ്ചിമഘട്ടം ഏത് പേരിലാണ് അറിയപ്പെടുന്നത് ?
           സഹ്യാദ്രി
◾️ ഹൈദരാബാദിൽ പ്ലേഗ് നിർമ്മാർജനത്തിന് ഓർമ്മയ്ക്കായി പണിത സ്മാരകം ഏത് ?
              ചാർമിനാർ
◾️ മാമാങ്കം എത്ര വർഷത്തിലൊരിക്കലാണ് ആഘോഷിച്ചിരുന്നത് ?
               12
◾️ കല്ലട ജലവൈദ്യുത പ്രോജക്ട് സ്ഥിതി ചെയ്യുന്ന ജില്ല ഏത് ?
               കൊല്ലം
◾️ കേരളത്തിലെ ഒരേയൊരു ലയൺ സഫാരി പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെ ?
              നെയ്യാർ ഡാം
◾️ ഹിമാലയൻ പ്രദേശങ്ങളിലെ വൃക്ഷങ്ങളെ സംരക്ഷിക്കുന്നതിനായി ആരംഭിച്ച പ്രസ്ഥാനം ഏത് ?
            ലോബയാൻ
◾️ രണ്ട് സംസ്ഥാനങ്ങൾ അതിരുകൾ ഉള്ള കേരളത്തിലെ ഏക ജില്ല ഏത് ?
           വയനാട്
◾️ ലോകത്ത് ഏറ്റവും കൂടുതൽ മുസ്ലിം ജനസംഖ്യയുള്ള രാജ്യം ഏത് ?
           ഇന്തോനേഷ്യ
◾️ താജ്മഹൽ ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത് ?
           യമുന
◾️ ലോക ജലദിനമായി ആചരിക്കുന്നത് എന്ന് ?
           മാർച്ച് 22
◾️ ഭൂമിയുടെ ഏറ്റവും പുറമെയുള്ള പാളി ഏത് ?
             ഭൂവൽക്കം
◾️ ഇന്ത്യയുടെ വിസ്തീർണം എത്ര മില്യൻ ചതുരശ്ര കിലോമീറ്റർ ആണ് ?
             3.28
◾️ വെനീസ് ഓഫ് ദി ഈസ്റ്റ് എന്നറിയപ്പെടുന്നത് ?
            ആലപ്പുഴ
◾️ ലെബനന്റെ തലസ്ഥാനം ഏത് ?
            ബെയ്റൂട്ട്
◾️ സിക്കിമിലെ തലസ്ഥാനം ഏത് ?
             ഗാങ്ടോക്ക്
◾️ എവറസ്റ്റ് സ്ഥിതി ചെയ്യുന്ന രാജ്യം ഏത് ?
              നേപ്പാൾ
◾️ ഏറ്റവും തണുപ്പേറിയ സ്ഥലം ഏത് ?
              വോസ്റ്റോക്ക്
◾️ സീസ്മോഗ്രാഫ് ന്റെ ഉപയോഗം എന്ത് ?
              ഭൂചലനങ്ങൾ നിരീക്ഷിക്കുന്നതിന്
◾️ ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്ന ജില്ല ഏത് ?
              കാസർഗോഡ്
◾️ ഉത്തരായനരേഖ കടന്നു പോകാത്ത ഒരു ഇന്ത്യൻ സംസ്ഥാനം ആണ് ?
              ആന്ധ്ര പ്രദേശ്
◾️ ഭൂമിയുടെ ഏകദേശ ശരാശരി താപനില എന്ത് ?
               16 ഡിഗ്രി സെൽഷ്യസ്
◾️ ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ലിക് രാജ്യമായ നൗറു ദ്വീപ് സ്ഥിതി ചെയ്യുന്ന സമുദ്രം ?
                ശാന്തസമുദ്രം
◾️ സഹ്യാദ്രി എന്നറിയപ്പെടുന്ന പർവ്വതനിരകൾ ?
                പശ്ചിമഘട്ടം
◾️ സിലിക്കൺ വാലി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന പട്ടണം ഏത് ?
              ബാംഗ്ലൂർ
◾️ ഗുൽ മാർക്ക് സുഖവാസകേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
             ജമ്മു കാശ്മീർ
◾️ ജലത്തിന്റെ പി എച്ച് മൂല്യം എത്ര ?
               7
◾️ മണ്ണിനെ കുറിച്ചുള്ള പഠനം ഏത് ?
               പെഡോളജി
◾️ഏറ്റവും ഒടുവിൽ രൂപം കൊണ്ട ഇന്ത്യൻ സംസ്ഥാനം ഏത് ?
               തെലങ്കാന
◾️പഞ്ചായത്ത് ഏത് രാജ്യത്തിന്റെ പാർലമെന്റ് ആണ് ?
                നേപ്പാൾ
◾️ കേരളത്തിൽ ഏറ്റവും അവസാനം രൂപം കൊണ്ട ജില്ല ഏത് ?
                കാസർകോട്
◾️പ്രാചീന കാലത്ത് ബലിത എന്ന പേരില് അറിയപ്പെട്ടിരുന്ന സ്ഥലം ഏത് ?
                വർക്കല








Post a Comment

أحدث أقدم

Display Add 2