Application invited for the various temporary post in government department
◾️മെഡിക്കൽ കോളേജിൽ ഡാറ്റ മാനേജർ
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ഡാറ്റാമാനേജർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. പ്രായം 36 വയസ്സിൽ താഴെയായിരിക്കണം. ബിരുദവും ഡി.സി.എ യുമാണ് യോഗ്യത. തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് മുൻഗണന. 12,000 രൂപയാണ് പ്രതിഫലം. ഒരു വർഷത്തേക്കാണ് നിയമനം. ജനനതീയതി, ജാതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽ വിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ (മൊബൈൽ നമ്പർ) സഹിതം അപേക്ഷകൾ 30ന് വൈകുന്നേരം മൂന്ന് മണിക്ക് മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ നേരിട്ടോ നൽകണം.
◾️പത്താം ക്ലാസ്സ് പാസ്സായവർക്ക് തപാൽ വകുപ്പിൽ ഇന്റർവ്യൂ വഴി ജോലി നേടാം.
കാസര്‍കോട് പോസ്റ്റല്‍ ഡിവിഷണില്‍ തപാല്‍ ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രാമീണ തപാല്‍ ഇന്‍ഷുറന്‍സ് ഉത്പന്നങ്ങളുടെ വിപണനത്തിനായി ഇന്‍ഷൂറന്‍സ് ഏജന്റുമാരുടെയും ഫീല്‍ഡ് ഓഫീസര്‍മാരുടെയും നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കമ്മിഷന്‍ വ്യവസ്ഥയിലാണ് നിയമനം.
👆
◾️ഫാർമസിസ്റ്റിനെ നിയമിക്കുന്നു
ആലപ്പുഴ :കോടംതുരുത്ത് ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു.
👆
◾️ പ്രൊബേഷന്‍ അസിസ്റ്റന്റ്
കൊല്ലം ജില്ലയില്‍ സാമൂഹ്യനീതി വകുപ്പിന്റെ ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ പ്രൊബേഷന്‍ അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. എം.എസ്. ഡബ്ല്യു ആണ് യോഗ്യത. അതത് ജില്ലകളിലുള്ളവര്‍ക്കും അഞ്ചു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവര്‍ക്കും മുന്‍ഗണനയുണ്ട്. പ്രായപരിധി 40 വയസ്.
👆
إرسال تعليق